Browsing Tag

Upul Tharanga

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഉപുൽ തരംഗ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ ഓപ്പണർ ഉപുൽ തരംഗ. 36കാരനായ തരംഗ 2019ലെ ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് അവസാനമായി ശ്രീലങ്കക്ക് വേണ്ടി കളിച്ചത്. എല്ലാ മികച്ച കാര്യങ്ങൾക്കും ഒരു അവസാനം

നരൈന്റെ മികവില്‍ ധാക്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

സുനില്‍ നരൈന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ധാക്ക ഡൈനാമൈറ്റ്സിനു വിജയം. ചിറ്റഗോംഗ് വൈക്കിംഗ്സിനെതിരെ 6 വിക്കറ്റിന്റെ വിജയമാണ് ധാക്ക സ്വന്തമാക്കിയത്. മാന്‍ ഓഫ് ദി മാച്ചായ സുനില്‍ നരൈന്‍ 4 വിക്കറ്റും 31 റണ്‍സും നേടി നടത്തിയ ഓള്‍റൗണ്ട്…

ഒന്നാം വിക്കറ്റില്‍ പഴങ്കഥയായത് ശ്രീലങ്കന്‍ റെക്കോര്‍ഡ്

ഇമാം-ഉള്‍-ഹക്കും ഫകര്‍ സമനും ഇന്ന് സിംബാബ്‍വേ ബൗളര്‍മാര്‍ക്കെതിരെ ഒന്നാം വിക്കറ്റില്‍ 304 റണ്‍സ് നേടിയപ്പോള്‍ പഴങ്കഥയായത് ഒരു ശ്രീലങ്കന്‍ റെക്കോര്‍ഡാണ്. ഒന്നാം വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്നത് ഇതുവരെ ശ്രീലങ്കന്‍ ഓപ്പണിംഗ്…

റണ്‍ മല കടന്ന് ബംഗ്ലാദേശ്, ശ്രീലങ്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി

ശ്രീലങ്ക നേടിയ കൂറ്റന്‍ സ്കോറിനെ അതേ നാണയത്തില്‍ മറുപടി നല്‍കി വിജയം പിടിച്ചെടുത്ത് ബംഗ്ലാദേശ്. നിദാഹസ് ട്രോഫിയില്‍ ആതിഥേയരായ ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോള്‍ റണ്‍ മഴയാണ് പ്രേമദാസ സ്റ്റേഡിയത്തില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത…

പത്ത് വിക്കറ്റ് ജയവുമായി ശ്രീലങ്ക

ബംഗ്ലാദേശിനെ 82 റണ്‍സിനു പുറത്താക്കിയ ശ്രീലങ്കയ്ക്ക് 10 വിക്കറ്റ് ജയം. ധനുഷ്ക ഗുണതിലകയും ഉപുല്‍ തരംഗയും ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ അനായാസം ബാറ്റ് വീശിയപ്പോള്‍ ലങ്ക 11.5 ഓവറില്‍ വിജയം നേടി.…

ഏകനായി ധോണി, ലങ്കയോട് നാണം കെട്ട് ഇന്ത്യ

ലങ്കയോടുള്ള തുടര്‍ച്ചയായ വിജയങ്ങളുടെ പരമ്പരയ്ക്ക് വിരാമമിട്ട് ഇന്ത്യ. ഇന്ന് ധര്‍മ്മശാലയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ ഇന്ത്യ 112 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 20.4 ഓവറില്‍ 3 വിക്കറ്റ്…

അരങ്ങേറ്റത്തില്‍ തിളങ്ങി ഇന്‍സമാമിന്റെ പിന്‍ഗാമി, പാക്കിസ്ഥാനു പരമ്പര

തന്റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി ഇന്‍സമാം ഉള്‍ ഹക്കിന്റെ അനന്തരവന്‍ ഇമാം ഉള്‍-ഹക്ക്. അരങ്ങേറ്റത്തില്‍ ശതകം തികച്ച ഈ പാക് ഓപ്പണിംഗ് താരത്തിന്റെ മികവില്‍ ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനവും വിജയിച്ച് പാക്കിസ്ഥാന്‍ പരമ്പര…

ചെറിയ സ്കോര്‍ പിന്തുടരാനാകാതെ ശ്രീലങ്ക, രണ്ടാം തോല്‍വി

പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തിലും തോല്‍വി വഴങ്ങി ശ്രീലങ്ക. പാക്കിസ്ഥാനെ ചെറിയ സ്കോറിലേക്ക് നിയന്ത്രിക്കാന്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്കായെങ്കിലും നിരാശാജനകമായ ബാറ്റിംഗ് പ്രകടനം ടീമിന്റെ വിജയമോഹങ്ങളെ തകര്‍ക്കുകയായിരുന്നു. 101/6 എന്ന…

ലാഹോറിലേക്കില്ല, ടി20 പരമ്പരയില്‍ നിന്ന് ഉപുല്‍ തരംഗ പിന്മാറി

ലാഹോറിലേക്ക് ടി20 മത്സരം കളിക്കാനില്ല എന്ന് ഉപുല്‍ തരംഗ വ്യക്തമാക്കിയതോടെ ശ്രീലങ്കയെ പരമ്പരയില്‍ നയിക്കുന്നത് പുതിയ താരമാകുമെന്ന് ഏറെക്കുറേ ഉറപ്പായി. ആദ്യ രണ്ട് മത്സരങ്ങള്‍ യുഎഇയില്‍ ആണെങ്കിലു മൂന്നാം മത്സരം ലാഹോറിലാണ്…

അടുത്ത ആറ് മാസം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനില്ല: തരംഗ

അടുത്ത ആറ് മാസത്തേക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനില്ലെന്ന് അറിയിച്ച് ശ്രീലങ്കന്‍ ഏകദിന നായകന്‍ ഉപുല്‍ തരംഗ. ശ്രീലങ്ക ക്രിക്കറ്റ് ആണ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ഈ വാര്‍ത്ത സ്ഥിതീകരിച്ചത്. തരംഗ തന്നെ ആറ് മാസത്തേക്ക് ടെസ്റ്റ്…