Browsing Tag

Unmukt Chand

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഉൻമുക്ത് ചന്ദ്

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബിപിഎൽ) പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഉൻമുക്ത് ചന്ദ് മാറി. ബുധനാഴ്ച ഡ്രാഫ്റ്റിൽ 29 കാരനായ വലംകൈയ്യൻ ബാറ്ററെ ചാറ്റോഗ്രാം ചലഞ്ചേഴ്‌സ് ആണ് സ്വന്തമാക്കിയത്. ഒരാഴ്ച മുമ്പ് ബിപിഎൽ ഡ്രാഫ്റ്റിനായി ചന്ദ് രജിസ്റ്റർ…

ബിഗ് ബാഷ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരം ആയി മാറുവാന്‍ ഉന്മുക്ത് ചന്ദ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെൽബേൺ റെനഗേഡ്സുമായി കരാറിലെത്തി ഇന്ത്യന്‍ താരം ഉന്മുക്ത് ചന്ദ്. ഇതോടെ ബിഗ് ബാഷ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരമായി ഉന്മുക്ത് മാറും. ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്ത 28 വയസ്സുകാരന്‍ താരം…

ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്തു, ഇനി ലക്ഷ്യം യുഎസ് ക്രിക്കറ്റ്

ഇന്ത്യയുടെ 2012 അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ടീമിന്റെ നായകനായിരുന്ന ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റ് ലോകത്തിലെ മറ്റ് അവസരങ്ങള്‍ക്കായി താന്‍ ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുകയാണെന്നാണ് താരം…

ഡല്‍ഹി ഏകദിന ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത് വിശ്വസിക്കാനായിട്ടില്ല

മുംബൈ ഇന്ത്യന്‍സ് താന്‍ വിട്ടത് അവിടെ കൂടുതല്‍ മത്സരം ലഭിക്കാതിരുന്നപ്പോളാണെന്ന് അഭിപ്രായപ്പെട്ട് ഉന്മുക്ത് ചന്ദ്. ഇന്ത്യയുടെ ഭാവി താരമെന്ന് വാഴ്ത്തപ്പെട്ട താരം പിന്നീട് ഇന്ത്യയെ 2012 അണ്ടര്‍ 19 ലോകകപ്പില്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു.…

വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം തോല്‍വി 165 റണ്‍സിനു

ആന്ധ്ര പ്രദേശിനോട് ജയിക്കേണ്ട മത്സരം കൈവിട്ട ശേഷം തുടര്‍ വിജയങ്ങളുമായി കുതിയ്ക്കുകയായിരുന്ന കേരളത്തിനു 165 റണ്‍സ് തോല്‍വി സമ്മാനിച്ച് ഡല്‍ഹി. ഗൗതം ഗംഭീറിന്റെയും(151) ഉന്മുക്ത് ചന്ദ്(69), ധ്രുവ് ഷോറെ(99*), പ്രന്‍ഷി വിജായരന്‍(48*) എന്നിവരുടെ…

വിജയ് ഹസാരെ ടൂര്‍ണ്ണമെന്റ് കളിക്കുവാനായി ചന്ദ് ശസ്ത്രക്രിയ വൈകിപ്പിക്കും

കഴിഞ്ഞ ദിവസം ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച ഉന്മുക്ത് ചന്ദ് താടിയെല്ലിനു പൊട്ടലേറ്റ ശേഷവും ബാറ്റിംഗ് തുടര്‍ന്ന് ശതകം നേടിയിരുന്നു. താരത്തിന്റോട് മെഡിക്കല്‍ ടീം ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ടൂര്‍ണ്ണമെന്റ് തീരുന്നത് വരെ…

പൊട്ടിയ താടിയെല്ലുമായി കളിച്ച് ഉന്മുക്ത് ചന്ദ്, യുപിയ്ക്കെതിരെ മികച്ച ജയവുമായി ഡല്‍ഹി

ഉന്മുക്ത് ചന്ദ് പൊട്ടിയ താടിയെല്ലുമായി കളിച്ച് നേടിയ ശതകത്തിന്റെ(116) ബലത്തില്‍ യുപിയെ വീഴ്ത്തി ഡല്‍ഹിയ്ക്ക് വിജയ് ഹസാരെ ട്രോഫിയില്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ 55 റണ്‍സിന്റെ വിജയമാണ് ഡല്‍ഹി നേടിയത്. ചന്ദിനു പുറമേ ഹിതെന്‍ ദലാല്‍(55),…

ഉന്മുക്ത് ചന്ദ് ഡല്‍ഹി ടി20 ടീമില്‍

മുന്‍ അണ്ടര്‍-19 ലോകകപ്പ് ജേതാവും(നായകനും) വരും കാലത്തെ മികച്ച താരമായി മാറുമെന്നും ഏറെ വിലയിരുത്തപ്പെട്ട ഉന്മുക്ത് ചന്ദ് ഡല്‍ഹി ടി20 ടീമില്‍. ഏറെ പ്രതീക്ഷകളുമായാണ് താരം ജുനിയര്‍ ക്രിക്കറ്റില്‍ നിന്ന് എത്തിയതെങ്കിലും ആ പ്രകടനം പിന്നീട്…