Browsing Tag

UCA

വരുമാന തര്‍ക്കം ആഫ്രോ ടി20 ലീഗില്‍ നിന്ന് പാക് താരങ്ങള്‍ മടങ്ങുന്നു

ഉഗാണ്ടയില്‍ നടക്കാനിരിക്കുന്ന ആഫ്രോ ടി20 ലീഗില്‍ നിന്ന് പിന്മാറാനൊരുങ്ങി പാക് താരങ്ങള്‍. ഏകദേശം എട്ടോളം പാക് താരങ്ങള്‍ക്കാണ് ഈയടുത്ത് പാക് ക്രിക്കറ്റ് ബോര്‍ഡ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ അനുമതി നല്‍കിയതെങ്കിലും സംഘാടകരില്‍ നിന്ന്…