Home Tags U20WWC

Tag: U20WWC

ഏഷ്യക്ക് അഭിമാനം!! U20 ലോകകപ്പ് കിരീടം ജപ്പാന്!!

അണ്ടർ 20 വനിതാ ലോകകപ്പ് കിരീടം വീണ്ടും ഏഷ്യയിലേക്ക്. ഏഷ്യാൻ ശക്തികളായ ജപ്പാനാണ് ഇന്ന് ഫ്രാൻസിൽ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ഇന്ന് നടന്ന ഫൈനലിൽ സ്പെയിനിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജപ്പാൻ പരാജയപ്പെടുത്തിയത്....

U20 ലോകകപ്പ് ഫൈനൽ ഇന്ന്

അണ്ടർ 20 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ന്ഏഷ്യൻ ശക്തികളായ ജപ്പാൻ സ്പെയിനിനെ നേരിടും. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് ജപ്പാൻ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജപ്പാന്റെ വിജയം....

U20 ലോകകപ്പ്; ഇംഗ്ലണ്ടിനെ തറപറ്റിച്ച് ജപ്പാൻ ഫൈനലിൽ

അണ്ടർ 20 വനിതാ ലോകകപ്പ് ഫൈനൽ ഏഷ്യൻ ശക്തികളായ ജപ്പാൻ. ഇന്നളെ നടന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായി തോൽപ്പിച്ചാണ് ജപ്പാൻ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജപ്പാന്റെ വിജയം....

U20 ലോകകപ്പ്; ജർമ്മനിയെ വീഴ്ത്തി ജപ്പാ‌ൻ സെമിയിൽ

അണ്ടർ 20 വനിതാ ലോകകപ്പിൽ ജപ്പാൻ സെമി ഫൈനലിലേക്ക് കടന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ജർമ്മനിയെ തോൽപ്പിച്ചാണ് ജപ്പാൻ സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജപ്പാന്റെ വിജയം. രണ്ടാം പകുതിയിൽ ആണ്...

U20 ലോകകപ്പ്; ഇംഗ്ലണ്ടിന് ചരിത്ര സെമി ഫൈനൽ

അണ്ടർ 20 വനിതാ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് കടന്നു. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 12ആം...

U20 ലോകകപ്പ്; നൈജീരിയയെ തോൽപ്പിച്ച് സ്പെയിൻ സെമിയിൽ

അണ്ടർ 20 വനിതാ ലോകകപ്പിൽ സ്പെയിൻ സെമി ഫൈനലിലേക്ക് കടന്നു. ക്വാർട്ടർ ഫൈനലിൽ നൈജീരിയയെ തോൽപ്പിച്ചാണ് സ്പെയിൻ സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം. ആദ്യ പകുതിയിൽ പിറന്ന രണ്ടു...

U-20 വനിതാ ലോകകപ്പ്, ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ

ഫ്രാൻസിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ തീരുമാനമായി. ഇന്നലെയോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഒക്കെ അവസാനിച്ചിരുന്നു. ഗ്രൂപ്പ് എയിൽ നിന്ന് ഫ്രാൻസ്, ഹോളണ്ട്, ഗ്രൂപ്പ് ബിയിൽ നിന്ന്...

U20 ലോകകപ്പ്; ഹോളണ്ടിനെ തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടറിൽ

അണ്ടർ 20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആതിഥേയരായ ഫ്രാൻസ് ക്വാർട്ടറിൽ. ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മത്സരത്തിൽ ഹോളണ്ടിനെ തകർത്താണ് ഫ്രാൻസ് ക്വാർട്ടറിലേക്ക് കടന്നത്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത...

U20 ലോകകപ്പ്; രണ്ടാം ജയം, സ്പെയിൻ ക്വാർട്ടറിന് അടുത്ത്

അണ്ടർ 20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം മത്സരവും വിജയിച്ച് സ്പെയിൻ ക്വാർട്ടറിന് അടുത്തു. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തോൽപ്പിച്ചത്. സ്പെയിനായി മെനായ്യൊ...

U-20 ലോകകപ്പ്, ഹോളണ്ട് ക്വാർട്ടറിൽ, ഘാന പുറത്ത്

ഫ്രാൻസിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ ഹോളണ്ട് ക്വാർട്ടർ ഉറപ്പിച്ചു . ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് ഹോളണ്ട് ക്വാർട്ടർ ഉറപ്പിച്ചത്. ഇന്ന് ഘാനയെ നേരിട്ട ഹോളണ്ട് എതിരില്ലാത്ത...

U-20 ലോകകപ്പ്, അമേരിക്കയെ തോൽപ്പിച്ച് ജപ്പാൻ

ഫ്രാൻസിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ അമേരിക്കയെ ജപ്പാൻ തോൽപ്പിച്ചു. ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജപ്പാൻ അമേരിക്കയെ തോൽപ്പിച്ചത് . 76ആം മിനുട്ടിൽ ഹയാഷി...

U-20 ലോകകപ്പ്, ചാമ്പ്യന്മാരെ തോൽപ്പിച്ച് ഇംഗ്ലണ്ട്

ഫ്രാൻസിൽ നടക്കുന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ കൊറൊയക്ക് പരാജയം. ഇംഗ്ലണ്ടാണ് ഉത്തര കൊറിയക്ക് ആദ്യ മത്സരത്തിൽ തന്നെ പരാജയം നൽകിയത്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി റൂസോ...

U-20 ലോകകപ്പ്, ആദ്യ മത്സരത്തിൽ മെക്സിക്കോ ബ്രസീലിനെ തോൽപ്പിച്ചു

അണ്ടർ 20 വനിതാ ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ മെക്സിക്കോയ്ക്ക് വിജയം. ഫ്രാൻസിൽ നടക്കുന്ന ലോകകപ്പിൽ ആവേശ പോരാട്ടത്തിന് ഒടുവിലാണ് മെക്സിക്കോ വിജയിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. ആദ്യ പകുതിയിൽ ബ്രിട്ടീഷ് ബ്രസീൽ...
Advertisement

Recent News