Browsing Tag

u17

ഇന്ത്യൻ അണ്ടർ പതിനേഴ് താരം പോർച്ചുഗീസ് ക്ലബിൽ

ഇന്ത്യൻ അണ്ടർ പതിനേഴ് ടീമിന്റെ ഭാഗമായിരുന്ന ഉത്തർപ്രദേശ് സ്വദേശി അമർജീത് മിശ്ര പോർച്ചുഗീസ് ക്ലബിൽ. പോർച്ചുഗീസ് മൂന്നാം ഡിവിഷൻ ക്ലബായ സോസിഡാഡ് ഡെസംബ്രോ എന്ന ക്ലബാണ് യുവ ഡിഫൻഡറെ സ്വന്തമാക്കിയിരുന്നത്. ലോകകപ്പ് ഒരുക്കത്തിനായി പോർച്ചുഗലിൽ…

ഇന്ത്യൻ ലോകകപ്പ് ജേഴ്സി പ്രകാശനം ചെയ്ത് ഛേത്രിയും ലോകകപ്പ് കുട്ടികളും

ഇന്ത്യയുടെ അണ്ടർ പതിനേഴ് ലോകകപ്പിന്റെ ജേഴ്സി ഔദ്യോഗികമായി നൈകി പ്രകാശനം ചെയ്തു. ഇന്ത്യൻ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി അണ്ടർ പതിനേഴ് ഇന്ത്യൻ ടീമിന് ജേഴ്സി കൈമാറിയാണ് ജേഴ്സിയുടെ പ്രകാശനം നടത്തിയത്. ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജെനറൽ…

ബി സി റോയ് ജൂനിയർ ഫുട്ബോൾ, നിയാസ് റഹ്മാന്റെ കേരള കുട്ടികൾ സെമി പ്രതീക്ഷയിൽ

ബി സി റോയ് ട്രോഫിയിൽ നിയാസ് റഹ്മാൻ പരിശീലിപ്പിക്കുന്ന കേരള അണ്ടർ പതിനേഴ് ടീം സെമി പ്രതീക്ഷ ശക്തമാക്കി. ഛത്തീസ്‌ഗഡിൽ നടക്കുന്ന ഇന്ത്യൻ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് സായ് ടീമിനെ പരാജയപ്പെടുത്തിയതോടെയാണ് കേരളത്തിന്റെ സെമി പ്രതീക്ഷ…

സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യയുടെ U17 കോച്ചാവും

ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ഹെഡ് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനോട് ഈ വര്ഷം ഇന്ത്യയിൽ വെച്ച് നടക്കുന്ന U17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ താൽകാലിക കോച്ചായി ചുമതലയേക്കാൻ AIFF ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇത് പ്രകാരം കോൺസ്റ്റൺന്റൈൻ…

ഖേലെയൊ : അണ്ടർ 17 ഫിഫാ വേൾഡ് കപ്പ് മാസ്‌കോട്ട്

6 ഒക്ടോബർ മുതൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന അണ്ടർ 17 ഫിഫാ വേൾഡ് കപ്പിന്റെ മാസ്‌കോട്ടായ ഖേലെയോയെ ഇന്ത്യൻ സ്പോർട്സ് മിനിസ്റ്റർ വിജയ് ഗോയലും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ചീഫ് പ്രഫുൽ പട്ടേലും ചേർന്ന് ഡൽഹി ജവാഹർലാൽ സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചു.…