Browsing Tag

U16 Ileague

അണ്ടർ 16 ഐ ലീഗ്, കിരീടം നിലനിർത്തി മിനേർവ പഞ്ചാബ്

അണ്ടർ 16 യൂത്ത് ഐ ലീഗിൽ മിനേർവ പഞ്ചാബിന് തകർപ്പൻ ജയത്തോടെ കിരീടം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഓസോൺ എഫ് സിയെ തകർത്താണ് മിനേർവ പഞ്ചാബ് കിരീടം ഉയർത്തിയത്. കഴിഞ്ഞ തവണത്തെ യൂത്ത് ഐ ലീഗ് കിരീടവും മിനേർവ പഞ്ചാബിനായിരുന്നു. അപരാജിത…