Home Tags U15 ILeague

Tag: U15 ILeague

U15 ഐലീഗ്; മിനേർവ പഞ്ചാബ് vs ഡി എസ് കെ ശിവാജിയൻസ് ഫൈനൽ

അണ്ടർ 15 ഐലീഗിൽ കലാശ പോരാട്ടത്തിൽ ഡി എസ് കെ ശിവജിയൻസിനെ നേരിടുക നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് ആകും. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ഐസോൾ എഫ് സിയെ മിനേർവ...

അണ്ടർ 15 ഐ ലീഗ്; ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് ശിവജിയൻസ് ഫൈനലിൽ

അണ്ടർ 15 ഐലീഗിന്റെ സെമി ഫൈനലിൽ കരുത്തരായ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച് പൂനെ ക്ലബായ ഡി എസ് കെ ശിവജിയൻസ് ഫൈനലിലേക്ക് കടന്നു. പെനാൾട്ടി ഷൂട്ടൗട്ടിലൂടെ ആയിരുന്നു ബെംഗളൂരുവിനെ ശിവജിയൻസ് തോൽപ്പിച്ചത്....

U-15 ഐലീഗ്; ഒഡീഷയ്ക്കെതിരെ എം എസ് പിയുടെ തകർപ്പൻ തിരിച്ചുവരവ്

എം എസ് പിക്ക് അണ്ടർ 15 ഐ ലീഗിലെ ആദ്യ മത്സരത്തിൽ ഒഡീഷ സ്പോർട്സ് ഹോസ്റ്റലിനെതിരെ തകർപ്പൻ ജയം. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച് 2-1ന്റെ മികച്ച വിജയമാണ് എം...
Advertisement

Recent News