Browsing Tag

U13 I League

അണ്ടർ 13 ഐലീഗ്, പ്രൊഡിജിക്കെതിരെ പി എഫ് സിക്ക് അഞ്ചു ഗോൾ ജയം

കേരളത്തിലെ അണ്ടർ 13 ഐ ലീഗ് മത്സരങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ പ്രൊഡിജി അക്കാദമിയെ പറപ്പൂർ എഫ് സി തകർത്തു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു പറപ്പൂർ എഫ് സിയുടെ ജയം. പി എഫ് സിക്കായി ജോസഫ് ജസ്റ്റിൻ…

അണ്ടർ 13 ഐലീഗ് കേരളത്തിലെ മത്സരങ്ങൾ നാളെ മുതൽ

അണ്ടർ 13 യൂത്ത് ഐ ലീഗിലെ കേരളത്തിലെ മത്സരങ്ങൾ നാളെ മുതൽ തൃശ്ശൂരിൽ നടക്കും. റെസ്റ്റ് ഓഫ് ഇന്ത്യാ സോൺ ഗ്രൂപ്പ് എഫ് മത്സരങ്ങളാണ് കേരളത്തിൽ വെച്ച് നടക്കുന്നത്. കേരളത്തിലെ അഞ്ച് അക്കാദമികളാണ് ഗ്രൂപ്പ് എഫിൽ ഉള്ളത്. കേരളത്തിൽ നിന്ന് യൂത്ത് ഐ ലീഗിൽ…

U13 ഐ ലീഗ്, DSK ശിവജിയൻസിക്കെതിരെ എം എസ് പിയുടെ സെവനപ്പ്!!!

അണ്ടർ 13 ഐലീഗിൽ എം എസ് പിക്ക് ഗംഭീര തുടക്കം. പൂനെയിൽ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിലെ ആദ്യ മത്സരത്തിൽ ആതിഥേയരും കരുത്തരുമായ ഡി എസ് കെ ശിവജിയൻസിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് എം എസ് പിയുടെ കുട്ടികൾ തകർത്തത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ…