Browsing Tag

U-18 Youth League

അണ്ടര്‍ 18 യൂത്ത് ലീഗ് ബ്ലാസ്റ്റേഴ്സിനു പരാജയം

അണ്ടര്‍-18 യൂത്ത് ലീഗ് ഗ്രൂപ്പ് എ - പ്ലേഓഫ് റൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്സിനു പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ ഐസോള്‍ എഫ്‍സിയോടാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍…