Home Tags Tuti Patriots

Tag: Tuti Patriots

ആന്റണി ദാസിന്റെ വെടിക്കെട്ടിനെ അതിജീവിച്ച് 6 റണ്‍സ് വിജയം നേടി ടൂട്ടി പാട്രിയറ്റ്സ്

മഴ കാരണം 13 ഓവര്‍ മാത്രമാക്കി ചുരുക്കിയ ഇന്നലത്തെ തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ടൂട്ടി പാട്രിയറ്റ്സിന് 6 റണ്‍സിന്റെ ജയം. വി ജയദേവന്‍ രീതിയില്‍ ആണ് വിജയം തീരുമാനിക്കപ്പെട്ടത്. മഴ മൂലം...

അനായാസ വിജയവുമായി മധുരൈ പാന്തേഴ്സ്, വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി അരുണ്‍ കാര്‍ത്തിക്

ടൂട്ടി പാട്രിയറ്റ്സിനെതിരെ അനായാസ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ മധുരൈ പാന്തേഴ്സ്. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ടൂട്ടി പാട്രിയറ്റ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റ് വേഗത്തില്‍ നഷ്ടമായ...

കാരൈകുഡിയെ വീഴ്ത്തി ടൂട്ടി പാട്രിയറ്റ്സ്, പക്ഷേ പ്ലേ ഓഫ് ഉറപ്പിക്കാനായില്ല

നിലവിലെ റണ്ണറപ്പും ആദ്യ സീസണ്‍ ജേതാക്കളുമായ ടൂട്ടി പാട്രിയറ്റ്സിനു അവസാന മത്സരത്തില്‍ ജയം നേടാനായെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാനായില്ല. ഇന്നലെ നടന്ന മത്സരത്തില്‍ കാരൈകുഡി കാളൈകള്‍ക്കെതിരെ 6 വിക്കറ്റ് വിജയം നേടിയെങ്കിലും 18.4...

ടൂട്ടി പാട്രിയറ്റ്സിനെ വീഴ്ത്തി റൂബി തൃച്ചി വാരിയേഴ്സ്

ടൂട്ടി പാട്രിയറ്റ്സിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 വറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടുകയായിരുന്നു....

ടൂട്ടി പാട്രിയറ്റ്സിനു ജയം 7 വിക്കറ്റിനു, അഞ്ചാം തോല്‍വിയേറ്റു വാങ്ങി സൂപ്പര്‍ ഗില്ലീസ്

ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 7 വിക്കറ്റ് വിജയം നേടി ടൂട്ടി പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്കിനു 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനായപ്പോള്‍...

പാട്രിയറ്റ്സിനെ പരാജയപ്പെടുത്തി പാന്തേഴ്സ്

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മധുരൈ പാന്തേഴ്സിനു ഏഴ് വിക്കറ്റ് ജയം. ടൂട്ടി പാട്രിയറ്റ്സിനെതിരെയാണ് മികച്ച ജയം ഇന്ന് മധുരൈ പാന്തേഴ്സ് സ്വന്തമാക്കിയത്. ടോസ് നേടി ടൂട്ടി പാട്രിയറ്റ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 20 ഓവറില്‍...

ഒടുവില്‍ പാട്രിയറ്റ്സ് വീണു ഫൈനലില്‍, ചെപ്പോക്ക് രണ്ടാം സീസണിലെ ചാമ്പ്യന്മാര്‍

നാല് തവണ ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോളും സാധിക്കാതിരുന്നത് സാധ്യമാക്കി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. അതും ഏറ്റവും നിര്‍ണ്ണായകമായ ഫൈനല്‍ മത്സരത്തില്‍ തന്നെ. രണ്ടോവറില്‍ 22 റണ്‍സ് എന്ന നിലയില്‍ ആവേശകരമായ രീതിയില്‍ മത്സരം...

രണ്ടാം കിരീടം തേടി ടൂട്ടി പാട്രിയറ്റ്സ്, തടയാനായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

തമിഴ്നാട് പ്രീമിയര്‍ ലീഗ് രണ്ടാം സീസണില്‍ അപരാജിതരായി തുടരുന്ന ഏക ഒരു ടീമാണ് നിലവിലെ ചാമ്പ്യന്മാരായ ടൂട്ടി പാട്രിയറ്റ്സ്. അവരെ ഫൈനലില്‍ ഏറ്റുമുട്ടുന്നത് ടൂര്‍ണ്ണമെന്റില്‍ അവരോട് ഏറ്റുമുട്ടിയ രണ്ട് വട്ടവും പരാജയപ്പെട്ടുവെങ്കിലും ഫൈനല്‍...

അജയ്യരായി ടൂട്ടി പാട്രിയറ്റ്സ്, ആദ്യ ക്വാളിഫയറില്‍ ജയിച്ച് ഫൈനലിലേക്ക്

ഗ്രൂപ്പ് ഘട്ടത്തിലെ കളി മികവ് ആദ്യ ക്വാളിഫയറിലും പുറത്തെടുത്ത് ടൂട്ടി പാട്രിയറ്റ്സ്. ഇന്ന് നടന്ന ആദ്യ ക്വാളിഫയറില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 8 വിക്കറ്റിന്റെ ജയമാണ് ടൂട്ടി പാട്രിയറ്റ്സ് സ്വന്തമാക്കിയത്. 73 റണ്‍സ്...

രണ്ടാം സീസണിലും മധുരൈയ്ക്ക് ജയമില്ല, ടൂട്ടി പാട്രിയറ്റ്സിനോടും നാണംകെട്ട തോല്‍വി

തമിഴ്നാട് പ്രീമിയര്‍ ലീഗ് രണ്ടാം സീസണ്‍ അവസാനത്തോടടുക്കുമ്പോള്‍ ജയം എന്താണെന്ന് അറിയാത്ത ഒരേയൊരു ടീം മാത്രമാണ് ലീഗിലുള്ളത്. മധുരൈ സൂപ്പര്‍ ജയന്റ്. രണ്ട് സീസണിലായി ഇതുവരെ നേടിയത് വെറും 1 പോയിന്റ്. അത്...

തോല്‍വി അറിയാതെ ടൂട്ടി പാട്രിയറ്റ്സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ അഞ്ചാം ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്. നായകന്‍ ദിനേശ് കാര്‍ത്തിക്, വാഷിംഗ്ടണ്‍ സുന്ദര്‍, കൗശിക് ഗാന്ധി എന്നിവരുടെ മികവില്‍ 9 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലൈക കോവൈ കിംഗ്സിനെതിരെ...

നാലാം ജയമൊരുക്കി വാഷിംഗ്ടണ്‍ സുന്ദര്‍

ടൂട്ടി പാട്രിയറ്റ്സിനു തുടര്‍ച്ചയായ നാലാം ജയം. ഇന്ന് തിരുന്നെല്‍വേലിയില്‍ നടന്ന മത്സരത്തില്‍ 27 റണ്‍സിനാണ് ടൂട്ടി പാട്രിയറ്റ്സ് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് വാഷിംഗ്ടണ്‍ സുന്ദറിന്റെ ശതകത്തിന്റെ...

ടിഎന്‍പിഎല്‍ പ്രീമിയര്‍ ലീഗ് 2017 സീസണ്‍ ആദ്യ ജയം ടൂട്ടി പാട്രിയറ്റ്സ്

തമിഴ്നാട് പ്രീമിയര്‍ ലീഗ് രണ്ടാം സീസണിലെ ആദ്യ മത്സരം വിജയിച്ച് ടൂട്ടി പാട്രിയറ്റ്സ്. ഏഴ് റണ്‍സിനാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെ പാട്രിയറ്റ്സ് പരാജയപ്പെടുത്തിയത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാട്രിയറ്റ്സ്...
Advertisement

Recent News