Browsing Tag

Tsvetana Pironkova

യു.എസ് ഓപ്പണിൽ അമ്മ വസന്തം! സെറീനക്ക് പിറകെ പിരൻകോവയും അസരങ്കയും അവസാന പതിനാറിൽ

യു.എസ് ഓപ്പണിൽ മുന്നേറ്റം തുടർന്ന് അമ്മമാർ. നാലാം റൗണ്ടിലേക്ക് മകളെ സാക്ഷിയാക്കി മുന്നേറിയ സെറീന വില്യംസിന് പിറകെ മുൻ ലോക ഒന്നാം നമ്പർ താരം വിക്ടോറിയ അസരങ്കയും അവസാന പതിനാറിലേക്ക് മുന്നേറി. ഇഗ സ്വാറ്റക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക്