Browsing Tag

Trivand

36 റണ്‍സ് ജയവുമായി ട്രിവാന്‍ഡ്

ആഡ്സ് സ്മാഷേഴ്സിനെതിരെ 36 റണ്‍സിന്റെ മികച്ച ജയവുമായി ട്രിവാന്‍ഡ്. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 76 റണ്‍സാണ് നേടിയത്. ചേസിംഗിനിറങ്ങിയ ആഡ്സിനു 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 40 റണ്‍സ് മാത്രമേ നേടാനായുള്ളു.…