Tag: Trivand Technologies
ടിവാന്ഡ് ടെക്നോളജീസിനെതിരെ 9 വിക്കറ്റ് ജയം നേടി അലയന്‍സ് വൈറ്റ്
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ മികച്ച ജയം സ്വന്തമാക്കി അലയന്‍സ് വൈറ്റ്. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ട്രിവാന്‍ഡ് ടെക്നോളജീസിനു 32 റണ്‍സ് മാത്രമേ നേടാനായുള്ളു. 8 വിക്കറ്റുകളാണ് ടീമിനു...
19 പന്തില്‍ 40 റണ്‍സുമായി അശ്വിന്ജിത്ത്, ട്രിവാന്‍ഡ് ടെക്നോളജീസിനു മികച്ച വിജയം
ആര്‍എം ബ്ലാസ്റ്റേഴ്സിനെതിരെ 39 റണ്‍സിന്റെ വിജയം സ്വന്തമാക്കി ട്രിവാന്‍ഡ് ടെക്നോളജീസ്. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ട്രിവാന്‍ഡ് അശ്വന്‍ജിത്ത്(40*), വിഷ്ണു(19*), സൂരജ് സൂര്യ(20) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 2...
ഒരു പന്ത് ശേഷിക്കെ വിജയം ഉറപ്പാക്കി ട്രിവാന്‍ഡ് ടെക്നോളജീസ്
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ആര്‍എം ഹറികെയിന്‍സിനെതിരെ 4 വിക്കറ്റ് വിജയം നേടി ട്രിവാന്‍ഡ് ടെക്നോളജീസ്. ആദ്യം ബാറ്റ് ചെയ്ത ആര്‍എം 33 റണ്‍സാണ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. 10 റണ്‍സ് നേടിയ...
ടെക് വാരിയേഴ്സിനെ പരാജയപ്പെടുത്തി ട്രിവാന്‍ഡ് ടെക്നോളജീസ്
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ടെക് വാരിയേഴ്സിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി ട്രിവാന്‍ഡ് ടെക്നോളജീസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ടെക് വാരിയേഴ്സ് 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 33 റണ്‍സ് മാത്രമേ...
ഇ-ടീമിനു നാല് റണ്‍സ് ജയം
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട യോഗ്യത റൗണ്ട് മത്സരത്തില്‍ ഇ-ടീമിനു നാല് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇ-ടീം 44 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്...
അവസാന ഓവറില്‍ വിജയം ട്രിവാന്‍ഡ് ടെക്നോളജീസിനു
ഏരീസ് എപിക്ക എ ടീമിനെതിരെ 4 വിക്കറ്റ് വിജയം സ്വന്തമാക്കി ട്രിവാന്‍ഡ് ടെക്നോളജീസ്. ചെറു സ്കോര്‍ കണ്ട മത്സരത്തില്‍ ഇരു ടീമുകളും റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയായിരുന്നു. ടോസ് നേടിയ ട്രിവാന്‍ഡ് എതിരാളികളെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു....