Home Tags Trenser

Tag: Trenser

ട്രെന്‍സറിനെതിരെ 13 റണ്‍സ് വിജയവുമായി ആര്‍എം യുണൈറ്റഡ്

ടിപില്‍ 2020ല്‍ ഇന്ന് നടന്ന മത്സരത്തില്‍ 13 റണ്‍സ് വിജയവുമായി ആര്‍എം യുണൈറ്റഡ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍എം 6 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ട്രെന്‍സിന്...

റിഫ്ലക്ഷന്‍സിനെതിരെ 6 വിക്കറ്റ് വിജയം നേടി ട്രെന്‍സര്‍

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ട്രെന്‍സറിന് ആറ് വിക്കറ്റ് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ റിഫ്ലക്ഷന്‍സിനെതിരെയാണ് ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റിഫ്ലക്ഷന്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം...

ട്രെന്‍സറിനെതിരെ ആറ് വിക്കറ്റ് വിജയവുമായി പിറ്റ്സ് ബ്ലാക്ക്

ടിപിഎലില്‍ ഇന്നലെ ട്രെന്‍സറിനെതിരെ വിജയം കുറിച്ച് പിറ്റ്സ് ബ്ലാക്ക്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ട്രെന്‍സറിനെ 35/8 എന്ന സ്കോറിന് ഒതുക്കിയ ശേഷം 6.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ്...

കിംബോളിനെതിരെ ആവേശകരമായ മൂന്ന് റണ്‍സ് ജയം നേടി ട്രെന്‍സര്‍

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ആവേശകരമായ വിജയം കുറിച്ച് ട്രെന്‍സര്‍. ഇന്ന് നടന്ന മത്സരത്തില്‍ 3 റണ്‍സിന്റെ വിജയമാണ് ട്രെന്‍സര്‍ കിംബോളിനെതിരെ നേടിയത്. 66 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കിംബോളിന് 3 വിക്കറ്റ്...

11 പന്തില്‍ 33 റണ്‍സുമായി റെമില്‍, ഏഴ് വിക്കറ്റ് വിജയം കുറിച്ച് ട്രെന്‍സര്‍

മൊസാണ്ട നല്‍കിയ 83 റണ്‍സ് വിജയ ലക്ഷ്യം 6.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ട്രെന്‍സര്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മൊസാണ്ട ടെക്നോളജീസ് വിവി ഹരികൃഷ്ണന്റെയും ഡിപിന്‍...

7 പന്തില്‍ 26 റണ്‍സുമായി റെമില്‍, അനായാസ ജയം കൊയ്ത് ട്രെന്‍സര്‍

ഓസ്പിന്‍ ഇലവനെതിരെ എട്ട് വിക്കറ്റിന്റെ അനായാസ ജയം നേടി ട്രെന്‍സര്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്പിന്‍ ഇലവന്‍ 54 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. റെമിലിന്റെ വെടിക്കെട്ട്...

ട്രെന്‍സറിന് വിജയം ഏഴ് വിക്കറ്റിന്, 30 റണ്‍സിന്റെ മികച്ച വിജയവുമായി കാന്‍കാഡോ

കണക്ടഡ് ഐഒയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ട്രെന്‍സര്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കണക്ടഡ് ഐഒയെ 49/7 എന്ന സ്കോറില്‍ ഒതുക്കിയ ശേഷം 3 വിക്കറ്റ് നഷ്ടത്തില്‍ 6.2 ഓവറില്‍ ട്രെന്‍സര്‍...
Advertisement

Recent News