Home Tags Trending

Tag: Trending

വിലക്കില്‍ വീണുപോകേണ്ടവളല്ല ഷറപ്പോവ

ഒരുപക്ഷേ മലയാളികള്‍ക്ക് ഏറ്റവും സുപരിചിതയായ ടെന്നീസ് താരമായിരിക്കും മരിയ ഷറപ്പോവ. ഇക്കഴിഞ്ഞ ജൂണില്‍ നടന്ന ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട റഷ്യന്‍ താരത്തിന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത് അക്കാലത്ത്...

ഇന്ത്യൻ സൂപ്പർ ലീഗ് ആരവമുയരുന്നു

കാൽപന്തു കളിയിൽ ഇന്ത്യക്കു പുതിയ താളം നൽകിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം പതിപ്പിന് ഒക്ടോബർ ഒന്നു മുതൽ പന്തുരുളുകയാണ്. ഗുവാഹത്തിയിൽ  കേരളത്തിന്റെ മഞ്ഞപ്പട നോർത്ത് ഈസ്റ്റിന്റെ കരുത്തിനെ നേരിടുന്നതോടെ 79 ദിവസം...

ടെന്നീസ് പുതുയുഗം

റോജർ ഫെഡറർ, റാഫേൽ നദാൽ , നൊവാക് ദ്യോകോവിച് , ആന്റി മറെ- കഴിഞ്ഞ പത്തു പതിമൂന്നു വർഷങ്ങളായി പുരുഷ ടെന്നീസ് ലോകത്തിന്റെ നെറുകയിൽ വിഹരിച്ച നാല് മഹാമേരുകൾ. കഴിഞ്ഞ അമ്പതു ഗ്രാൻഡ്സ്‍ലാമുകളിൽ നാല്പത്തി...

കബഡി ലോകകപ്പ് വരുന്നു

പ്രോ ലീഗ് ഉയർത്തെഴുന്നേൽപ്പിച്ച കബഡി ലോകത്തിന്റെ ആവേശം ആളികത്തിക്കാൻ ലോകകപ്പ് എത്തുകയാണ്. ഒക്ടോബർ ഏഴിന് അഹമ്മദാബാദിൽ ആരംഭിക്കുന്ന കബഡി ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടെ പന്ത്രണ്ടു രാജ്യങ്ങൾ പങ്കെടുക്കും. ഇന്ത്യ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ആസ്ത്രേലിയ, ദക്ഷിണ...

കേരളത്തിന്റെ ഇ ഭാസ്കരൻ

കബഡി ഇന്ത്യയുടെ ദേശീയ കായിക ഇനമല്ലെങ്കിലും വിജയ ചരിത്രം നോക്കുകയാണെങ്കിൽ ഇന്ത്യയുടെ ദേശീയ കായിക ഇനമായി പരിഗണിക്കാവുന്നതാണ്. ഇന്ന് വടക്കേ ഇന്ത്യയിലാണ് കബഡിക്ക് കൂടുതൽ വേരോട്ടമെങ്കിലും പണ്ട് കേരളത്തിലും കബഡി ആഘോഷിക്കപ്പെട്ടിരുന്നു. എൺപതുകളിൽ...

ഒളിംപ്യൻ റഹ്‌മാൻ ഓർമ്മ

"Rajasthan Club rebrought China Wall from Kerala"  എന്ന വാക്കുകൾ സ്റ്റേറ്റ്സ് മാൻ പത്രത്തിൽ തിളങ്ങി നിന്നു. ആ വാക്കുകൾ ടി അബ്ദുറഹ്മാൻ എന്ന നമ്മുടെ ഒളിമ്പ്യൻ റഹ്‌മാനെ കുറിച്ചായിരുന്നു. പ്രതാപത്തിലായിരുന്ന‌...

കൊല്‍ക്കത്ത ഡെർബി – ബംഗാള്‍ ഏറ്റുമുട്ടുമ്പോള്‍

കാല്‍പന്ത്‌ കളി ഒരു വികാരമാണ്, അതൊരു ഡെർബി ആണെങ്കിലോ? ഒരേ പ്രദേശത്ത് നിന്നുള്ള ടീമുകൾ ഏറ്റുമുട്ടുമ്പോൾ അത്   വികാരങ്ങൾക്കുമപ്പുറം ഒരു യുദ്ധമായി മാറും. അതാണ്‌ നമ്മള്‍ മാഞ്ചസ്റ്ററിലും മാഡ്രിഡിലും എല്ലാം കാണുന്നത്. പക്ഷെ...
Advertisement

Recent News