Browsing Tag

Trailblazers

വനിത ടി20 ചലഞ്ചിലെ അതിവേഗ ഫിഫ്റ്റിയുമായി കിരൺ, വെലോസിറ്റിയ്ക്ക് ജയമില്ലെങ്കിലും ഫൈനലില്‍ സ്ഥാനം

വനിത ടി20 ചലഞ്ചിൽ ഇന്നത്തെ മത്സരത്തിൽ കിരൺ നാവ്ഗിരേയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഫൈനലില്‍ കടന്ന് വെലോസിറ്റി. ഇന്നത്തെ മത്സരത്തിൽ വിജയം നേടുവാന്‍ വെലോസിറ്റിയ്ക്ക് സാധിച്ചില്ലെങ്കിലും 158 റൺസ് മറികടന്നതോടെ മികച്ച റൺ…

കൂറ്റന്‍ സ്കോര്‍ നേടി ട്രെയിൽബ്ലേസേഴ്സ്, മേഘനയ്ക്കും റോഡ്രിഗസിനും അര്‍ദ്ധ ശതകങ്ങള്‍

വനിത ടി20 ചലഞ്ചിൽ കൂറ്റന്‍ സ്കോര്‍ നേടി ട്രെയിൽബ്ലേസേഴ്സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ടീം 190/5 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. 47 പന്തിൽ 73 റൺസ് നേടിയ സബിനേനി മേഘനയും 66 റൺസ് നേടിയ ജെമീമ റോഡ്രിഗസും ആണ് ടീമിനായി തിളങ്ങിയത്.…

ട്രെയിൽബ്ലേസേഴ്സിനെ വെള്ളംകുടിപ്പിച്ച് പൂജ, സൂപ്പര്‍നോവാസിന് മിന്നും ജയം

വനിത ടി20 ചലഞ്ചിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ സൂപ്പര്‍നോവാസിന് വിജയം. ആദ്യം ബാറ്റ് ചെയ്ത് 163 റൺസ് നേടിയ സൂപ്പര്‍നോവാസ് എതിരാളികളെ 114 റൺസിലൊതുക്കിയാണ് വിജയം പിടിച്ചെടുത്തത്. 49 റൺസിന്റെ കൂറ്റന്‍ വിജയം ആണ് ടീം നേടിയത്. 9 വിക്കറ്റ്…

വനിത ടി20 ചലഞ്ചിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി സൂപ്പര്‍നോവാസ്, 163 റൺസിന് ഓള്‍ഔട്ട്

വനിത ടി20 ചലഞ്ചിൽ ഇന്ന് സൂപ്പര്‍നോവാസും ട്രെയിൽബ്ലേസേഴ്സും തമ്മിലുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 163 റൺസ് നേടി സൂപ്പര്‍നോവാസ്. വനിത ടി20 ചലഞ്ചിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇത്. 37 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ ടീമിന്റഎ…

സൂപ്പര്‍നോവാസിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

വനിത ടി20 ചലഞ്ചിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സൂപ്പര്‍നോവാസ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍. ട്രെയില്‍ബ്ലേസേഴ്സ് ആണ് ഇന്ന് ടീമിന്റെ എതിരാളികള്‍. താന്‍ ഫീൽഡ് ചെയ്യുവാന്‍ ആണ് ആഗ്രഹിച്ചതെന്നും അതിനാൽ തന്നെ ടോസ് നഷ്ടമായതിൽ…

സൂപ്പര്‍നോവാസിനെ കീഴടക്കി ട്രെയില്‍ബ്ലേസേഴ്സ് ചാമ്പ്യന്മാര്‍

നിലവിലെ ചാമ്പ്യന്മാരായ സൂപ്പര്‍നോവാസിനെതിരെ 16 റണ്‍സ് വിജയം നേടി ട്രെയില്‍ബ്ലേസേഴ്സിന് കിരീടം. 118 റണ്‍സിന് ട്രെയില്‍ബ്ലേസേഴ്സിനെ എറിഞ്ഞ് പിടിക്കുവാന്‍ രാധ യാദവിന്റെ പ്രകടനത്തിലൂടെ സൂപ്പര്‍നോവാസിന് സാധിച്ചുവെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ…

സ്മൃതി മന്ഥാനയ്ക്ക് അര്‍ദ്ധ ശതകം, അഞ്ച് വിക്കറ്റ് നേട്ടവുമായി സൂപ്പര്‍നോവാസിന്റെ കഥകഴിച്ച് രാധ യാദവ്

ഇന്ന് വനിത ടി20 ചലഞ്ചിന്റെ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സിന് 118 റണ്‍സ്. ഓപ്പണിംഗ് കൂട്ടുകെട്ടായ സ്മൃതി മന്ഥാനയും ഡിയാന്‍ഡ്ര ഡോട്ടിനും മികച്ച ഫോമില്‍ ബാറ്റ് വീശിയപ്പോള്‍ 11.1 ഓവറില്‍ 71 റണ്‍സാണ്…

സൂപ്പര്‍നോവാസിന് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

വനിത ടി20 ചലഞ്ചിന്റെ ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സൂപ്പര്‍നോവാസ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍. സൂപ്പര്‍നോവാസ് ട്രെയില്‍ബ്ലേസേഴ്സിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ 2 റണ്‍സിന്റെ വിജയം പിടിച്ചെടുത്ത് റണ്‍റേറ്റിന്റെ ബലത്തിലാണ്…

ആവേശം അവസാന പന്ത് വരെ, സൂപ്പര്‍നോവാസിന് 2 റണ്‍സ് വിജയം, വെലോസിറ്റിയെ പിന്തള്ളി ഫൈനലിലേക്ക്

അവസാന ഓവറില്‍ 9 റണ്‍സെന്ന നിലയില്‍ ദീപ്തി ശര്‍മ്മയും ഹര്‍ലീന്‍ ഡിയോളും ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി ക്രീസില്‍ നില്‍ക്കുമ്പോള്‍ ടീം ജയം പ്രതീക്ഷിച്ചിരുന്നു. 2 പന്തില്‍ നാല് റണ്‍സെന്ന നിലയില്‍ മത്സരം എത്തിച്ചുവെങ്കിലും അഞ്ചാം പന്തില്‍…

വനിതാ ടി 20 ചലഞ്ച്; വമ്പൻ ജയവുമായി ട്രെയില്‍ബ്ലേസേഴ്സ്

വനിതാ ടി 20 ചലഞ്ചിലെ രണ്ടാമത്തെ മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കി ട്രെയില്‍ബ്ലേസേഴ്സ്. വെലോസിറ്റിക്കെതിരെ 9 വിക്കറ്റിനായിരുന്നു ട്രെയില്‍ബ്ലേസേഴ്സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 47 റൺസിന് എല്ലാവരും ഓൾ ഔട്ട് ആയിരുന്നു. മറുപടി…