Browsing Tag

TOULOUSE FC

മൊണാക്കോയ്‌ക്കും സമനിലക്കുരുക്ക്

ലീഗ് വണ്ണിൽ മൊണോക്കോയ്ക്കും സമനിലക്കുരുക്ക്. ആറ് ഗോൾ പിറന്ന മത്സരത്തിൽ തുളൂസും മൊണാക്കോയും മൂന്നു ഗോളുകൾ വീതം അടിച്ച് സമനില പാലിച്ചു. അതെ സമയം ഈ സമനില ലീഗ് വൺ ടേബിളിൽ ചലനങ്ങൾ ഉണ്ടാക്കും. മൊണോക്കോയ്ക്ക് വേണ്ടി ലോപ്പസ് ഇരട്ട ഗോളുകളും…