Browsing Tag

Torres

നാടകീയ ജയവുമായി അത്ലെറ്റിക്കോ മാഡ്രിഡ്

തികച്ചും നാടകീയമായ മത്സരമായിരുന്നു ഇന്ന് പുലർച്ചെ നടന്ന അത്ലെറ്റിക്കോ മാഡ്രിഡ് സെൽറ്റ വിഗ പോരാട്ടം. അഞ്ചാമത്തെ മിനിറ്റിൽ പിന്നിലായ അത്ലെറ്റിക്കോയെ മനോഹരമായ ഓവർ ഹെഡ് കിക്കിലൂടെ ടോറസാണ് ഒപ്പമെത്തിച്ചത്. എന്നാൽ ഗോളടിച്ചതിന് തൊട്ട് പിറകെ…