Browsing Tag

Toronto Nationals

മന്‍പ്രത് ഗോണി ഗ്ലോബല്‍ ടി20 കാനഡയിലേക്ക്, ഇടം ലഭിച്ചത് യുവരാജിന്റെ ടീമില്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം അറിയിച്ച് മന്‍പ്രീത് ഗോണി. ടൊറോണ്ടോ നാഷണല്‍സ് ടീമില്‍ സ്ഥാനം ലഭിച്ചതിന് പിന്നാലെയാണ് താരം തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഇന്ത്യയില്‍ പ്രാദേശിക ക്രിക്കറ്റില്‍ സജീവമാണെങ്കില്‍ പോലും…

നൈറ്റ്സിനെതിരെ തകര്‍ന്നടിഞ്ഞ് നാഷണല്‍സ്

ഗ്ലോബല്‍ ടി20 കാനഡയില്‍ മോശം ഫോം തുടര്‍ന്ന് ടൊറോണ്ടോ നാഷണല്‍സ്. രണ്ടാം റൗണ്ട് മത്സരങ്ങളില്‍ 17ാം മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനെതിരെയാണ് നാഷണല്‍സ് തോല്‍വിയേറ്റു വാങ്ങിയത്. ടോസ് നേടിയ വാന്‍കോവര്‍ നായകന്‍ ക്രിസ് ഗെയില്‍ നാഷണല്‍സിനെ…

ഏറെ നാള്‍ കൂടിയൊരു ജയം സ്വന്തമാക്കി നാഷണല്‍സ്, അതും ഒരു വിക്കറ്റിനു

ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലെ ആറ് വിക്കറ്റ് ജയത്തിനു ശേഷം ജയം എന്തെന്നറിയാതെ ബുദ്ധിമുട്ടുകയായിരുന്ന ടൊറോണ്ടോ നാഷണല്‍സിനു ആശ്വാസ ജയം. അതും ഒരു വിക്കറ്റിന്റെ. ഇന്നലെ നടന്ന മത്സരത്തില്‍ മോണ്ട്രിയല്‍ ടൈഗേഴ്സിനെയാണ് ഒരു വിക്കറ്റിനു…

സ്മിത്തിന്റെ അര്‍ദ്ധ ശതകം വിഫലം, പരാജയമറിയാതെ വിന്‍ഡീസ് ബോര്‍ഡ് ടീം

ഗ്ലോബല്‍ ടി20 കാനഡയില്‍ പരാജയമെന്തെന്നറിയാതെ ക്രിക്കറ്റ് വിന്‍ഡീസ് ടീം. തുടര്‍ച്ചയായ നാലാം മത്സരത്തിലും ടീം വിജയം നേടുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ടൊറോണ്ടോയ്ക്കായി അര്‍ദ്ധ ശതകം നേടി സ്റ്റീവ് സ്മിത്ത് തിളങ്ങിയെങ്കിലും വിന്‍ഡീസ്…

ഫിഡെല്‍ എഡ്വേര്‍ഡ്സ് കളിയിലെ താരം, ജയം നേടി ഹോക്ക്സ്

ഗ്ലോബല്‍ ടി20 ലീഗ് കാനഡയിലെ ഇന്നലെ നടന്ന മത്സരത്തില്‍ ജയം നേടി വിന്നിപെഗ് ഹോക്ക്സ്. ടൊറോണ്ടോ നാഷണല്‍സിനെതിരെയാണ് ടീമിന്റെ വിജയം. 164 റണ്‍സ് നേടിയ വിന്നിപെഗ് ഹോക്ക്സിന്റെ ടോട്ടല്‍ ചേസ് ചെയ്യാനിറങ്ങിയ നാഷണല്‍സ് 108 റണ്‍സിനു ഓള്‍ഔട്ട്…

ടൊറോണ്ടോ നാഷണല്‍സിനു തോല്‍വി സമ്മാനിച്ച് എഡ്മോണ്ടന്‍ റോയല്‍സ്

ഗ്ലോബല്‍ ടി20 കാനഡയില്‍ ആദ്യ തോല്‍വി നേരിട്ട് ടൊറോണ്ടോ നാഷണല്‍സ്. ആദ്യം ബാറ്റ് ചെയ്ത നാഷണല്‍സ് 20 ഓവറില്‍ 169/7 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം വെറും 15 ഓവറില്‍ മറികടന്ന് എഡ്മോണ്ടന്‍ റോയല്‍സ് തങ്ങളുടെ വരവ് അറിയിക്കുകയായിരുന്നു. ലൂക്ക്…

മടങ്ങിവരവില്‍ മികവ് പുലര്‍ത്തി സ്മിത്ത്, ആന്റണ്‍ ഡെവ്സിച്ചിന്റെ മികവില്‍ ടൊറോണ്ടോയ്ക്ക് വിജയം

ഗ്ലോബല്‍ ടി20 കാനഡയ്ക്ക് വെടിക്കെട്ട് തുടക്കം. ഇരു ടീമുകളിലെയും വിന്‍ഡീസ് താരങ്ങളും ന്യൂസിലാണ്ട് താരം ആന്റണ്‍ ഡെവ്സിച്ചും തിളങ്ങിയ ഉദ്ഘാടന മത്സരത്തില്‍ തന്നെ 200നു മുകളില്‍ സ്കോര്‍ ഇരു ടീമുകളും നേടുകയായിരുന്നു. വാങ്കൂവര്‍ നൈറ്റ്സ് നേടിയ 227…

ഗ്ലോബല്‍ ടി20 ലീഗ് കാന‍ഡയ്ക്ക് ഇന്ന് തുടക്കം, സ്മിത്ത് തിരികെ ക്രിക്കറ്റിലേക്ക്

കാന‍ഡയുടെ ടി20 ലീഗായ ഗ്ലോബല്‍ ടി20 ലീഗ് കാനഡയ്ക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ വാന്‍കൂവര്‍ നൈറ്റ്സ് ടൊറോണ്ടോ നാഷണല്‍സിനെ നേരിടും. മുന്‍ നിര അന്താരാഷ്ട്ര താരങ്ങളാണ് ഇരു ടീമുകളിലുമായി അരങ്ങേറുന്നത്. വിലക്ക് നേരിടുന്ന…