Browsing Tag

TomCooper

പാക്കിസ്ഥാനെ വിറപ്പിച്ച് കീഴടങ്ങി നെതര്‍ലാണ്ട്സ്, അഞ്ച് വിക്കറ്റുമായി തിളങ്ങി നസീം ഷാ

പാക്കിസ്ഥാനെ 206 റൺസിനൊതുക്കിയെങ്കിലും വിജയം നേടാനാകാതെ നെതര്‍ലാണ്ട്സ്. ഇന്ന് മൂന്നാം ഏകദിനത്തിൽ ടീം അവസാനം വരെ പൊരുതിയെങ്കിലും 197 റൺസ് മാത്രമേ നെതര്‍ലാണ്ട്സിന് നേടാനായുള്ളു. 9 റൺസ് വിജയവുമായി പാക്കിസ്ഥാന്‍ തടിതപ്പുകയായിരുന്നു.…