Browsing Tag

Tom Lace

ഗ്ലൗസ്റ്റര്‍ഷയറുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തി ടോം ലേസ്

ഗ്ലൗസ്റ്റര്‍ഷറുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തിയ ടോം ലേസ്. 22 വയസ്സുകാരന്‍ താരം 2019 കൗണ്ടി സീസണില്‍ രണ്ടാം ഡിവിഷനില്‍ ഡര്‍ബിഷയറിന് വേണ്ടിയാണ് കളിച്ചത്. രണ്ടാം ഡിവിഷനിലെ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഒരാളായിരുന്നു താരം. 780 റണ്‍സാണ് ടോം ലേസ്…