Home Tags Tom Curran

Tag: Tom Curran

ഡല്‍ഹിയുടെ പേസ് ബൗളിംഗിന് കരുത്തേകുവാന്‍ ടോം കറന്‍ എത്തുന്നു

ഇംഗ്ലണ്ട് ഓള്‍റൗണ്ട് താരം ടോം കറനെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ അടിസ്ഥാന വില 1.5 കോടി രൂപയായിരുന്നു. താരത്തിന് വേണ്ടി രംഗത്തെത്തിയത് ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദ്രാബാദും...

ടോം കറന് പകരക്കാരനെ പ്രഖ്യാപിച്ച് സിഡ്നി സിക്സേഴ്സ്

ബിഗ് ബാഷില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ച ഇംഗ്ലണ്ട് താരം ടോ കറന് പകരം താരത്തെ കണ്ടെത്തി സിഡ്നി സിക്സേഴ്സ്. നോട്ടിംഗാഷയര്‍ പേസര്‍ ജേക്ക് ബോള്‍ ആണ് ടോം കറന്റെ പകരക്കാരനായി സിഡ്നി...

ബിഗ് ബാഷില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് ടോം കറന്‍

ഈ സീസണ്‍ ബിഗ് ബാഷില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് ഇംഗ്ലണ്ട് താരം ടോം കറന്‍. കഴിഞ്ഞ ദിവസം ബയോ ബബിളിലെ ജീവിതം ഒഴിവാക്കുവാനായി ഇംഗ്ലണ്ടില്‍ കറന്റെ സഹ താരമായ ടോം ബാന്റണ്‍ ബിഗ്...

വീണ്ടും പിടിമുറുക്കി ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍, ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തിയത് 9ാം വിക്കറ്റ് കൂട്ടുകെട്ട്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം ജോണി ബൈര്‍സ്റ്റോ - സാം ബില്ലിംഗ്സ് കൂട്ടുകെട്ട് പൊരുതി നിന്ന് റണ്‍സ് കണ്ടെത്തിയെങ്കിലും ഇത്തവണ അത്തരം തിരിച്ചുവരവ്...

തന്റെ ചേട്ടനെതിരെ കളിക്കാനായാല്‍ ടോം കറനെ അടിച്ച് പറത്തുകയും വിക്കറ്റ് നേടുകയും ചെയ്യുകയാണ് ആഗ്രഹമെന്ന്...

ഐപിഎലില്‍ സാം കറന്‍-ടോം കറന്‍ സഹോദരന്മാര്‍ക്ക് രണ്ട് പേര്‍ക്കും ഇത്തവണ കരാര്‍ ലഭിച്ചിട്ടുണ്ട്. സാം മുമ്പ് തന്നെ ഐപിഎലില്‍ പഞ്ചാബിന് വേണ്ടി കളിച്ച ശേഷം ഇപ്പോള്‍ ചെന്നൈയിലേക്ക് കുടിയേറിയപ്പോള്‍ രാസ്ഥാന്‍ റോയല്‍സാണ് ടോം...

അയര്‍ലണ്ടിന്റെ അട്ടിമറി മോഹങ്ങള്‍ പൊലിഞ്ഞു, 66/5 എന്ന നിലയില്‍ നിന്ന് ജയിച്ച് കയറി ഇംഗ്ലണ്ട്

45 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിയ്ക്കുവാനുള്ള അയര്‍ലണ്ടിലെ പ്രതീക്ഷകള്‍ക്ക് മേല്‍ ബാറ്റിംഗ് മികവിലൂടെ മറുപടി നല്‍കി ബെന്‍ ഫോക്സും ടോം കറനും. 98 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലൂടെയാണ് ബെന്‍...

ആദ്യ ടി20യില്‍ വിജയം ഇംഗ്ലണ്ടിനു

ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോയുടെ ബാറ്റിംഗ് മികവില്‍ ആദ്യ ടി20യില്‍ വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ്...

സറേയുമായി കരാര്‍ പുതുക്കി ഫോക്സും കറന്‍ സഹോദരന്മാരും

ഇംഗ്ലണ്ട് ടെസ്റ്റ് താരങ്ങളായ സാം കറന്‍, ബെന്‍ ഫോക്സ് എന്നിവര്‍ക്കൊപ്പം ടോം കറനും സറേയുമായുള്ള കരാര്‍ പുതുക്കി. സാം കറന്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയപ്പോള്‍ മൂന്ന് വര്‍ഷത്തേക്കാണ് ബെന്‍ ഫോക്സും ടോം...

ജെയിംസ് വിന്‍സ് വെടിക്കെട്ടിനു ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ ചുരുട്ടിക്കെട്ടി സിഡ്നി സിക്സേര്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 177/7 എന്ന സ്കോര്‍ നേടിയ ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ 98 റണ്‍സിനു പുറത്താക്കി 79 റണ്‍സിന്റെ വലിയ...

നബിയുടെ ബൗളിംഗ് കരുത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സ്

സിഡ്നി സിക്സേര്‍സിനെതിരെ മെല്‍ബേണ്‍ റെനഗേഡ്സിനു 7 വിക്കറ്റ് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സിനെ 115/9 എന്ന നിലയില്‍ പിടിച്ചുകെട്ടിയ റെനഗേഡ്സ് 13 ഓവറില്‍ 3 വിക്കറ്റ്...

ക്രിസ് ലിന്നിന്റെ ഇന്നിംഗ്സ് വിഫലം, ആവേശപ്പോരില്‍ വിജയം സ്വന്തമാക്കി സിക്സേര്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ മൂന്ന് പന്ത് അവശേഷിക്കെ 5 വിക്കറ്റ് വിജയം സ്വന്തമാക്കി സിക്സേര്‍സ്. ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിപ്പിച്ച ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിച്ചത് മോസസ് ഹെന്‍റികസിന്റെയും ജോര്‍ദ്ദന്‍ സില്‍ക്കിന്റെയും ബാറ്റിംഗ് ആയിരുന്നു. എന്നാല്‍...

സിഡ്നി സിക്സേഴ്സിനു വേണ്ടി കളിക്കുവാന്‍ കരാറൊപ്പിട്ട് ടോം കറന്‍

ഇംഗ്ലണ്ട് പേസ് ബൗളര്‍ ടോം കറന്‍ വരുന്ന സീസണ്‍ ബിഗ് ബാഷില്‍ കളിയ്ക്കും. സിഡ്നി സിക്സേഴ്സുമായി ഒരു വര്‍ഷത്തെ കരാറില്‍ താരം ഏര്‍പ്പെട്ടിരിക്കുകയാണ്. ജോണ്‍ ഹേസ്റ്റിംഗ് ആരോഗ്യപകരമായ കാരണങ്ങളാല്‍ റിട്ടയര്‍ ചെയ്ത സിഡ്നി...

സ്റ്റാര്‍ക്കിനു പുറമേ ജോണ്‍സണും ലിസ്റ്റിനു പുറത്ത്, കൊല്‍ക്കത്ത വിട്ട് നല്‍കുന്നത് 8 താരങ്ങളെ

ഇംഗ്ലണ്ട് താരം ടോം കറനു പുറമെ ഓസീസ് താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരെ ഉള്‍പ്പെടെ 8 താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ബിഗ് ബാഷില്‍ നിന്ന്...

ടോം കറന്‍ പുറത്ത്, പകരം അനിയന്‍ സാം കറന്‍ ടീമില്‍

ഇംഗ്ലണ്ടിന്റെ ടി20, ഏകദിന മത്സരങ്ങളില്‍ നിന്ന് പരിക്കേറ്റ ടോം കറന്‍ പുറത്ത്. ഇന്ന് നടക്കാനിരുന്ന മത്സരത്തില്‍ താരം പൂര്‍ണ്ണാരോഗ്യവാനാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് താരത്തിന്റെ പരിക്ക് ഭേദമായില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. ടോമിനു പകരം...

ടി20, മലന്‍ ഇംഗ്ലണ്ട് ടീമില്‍

ടോം കറന്‍ ചില അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാവീദ് മലനെ ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ദാവീദ് മലനെ കരുതലായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടീമില്‍ ബൗളര്‍മാര്‍ ഏറെയുള്ളതിനാലാണ് പേസ് ബൗളര്‍ക്ക്...
Advertisement

Recent News