Browsing Tag

Tom Bruce

പരമ്പര വിജയിച്ചുവെങ്കിലും പരിക്കിന്റെ പിടിയില്‍ ന്യൂസിലാണ്ട്

ആവേശകരമായ രണ്ട് മത്സരങ്ങളിലും വിജയം ഒപ്പം നിര്‍ത്തുവാന്‍ സാധിച്ചുവെങ്കിലും പരിക്ക് അലട്ടുകയാണ് ന്യൂസിലാണ്ടിനെ. രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യുവാനിറങ്ങാത്ത മാര്‍ട്ടിന്‍ ഗപ്ടില്‍ മൂന്നാം മത്സരത്തില്‍ ഉണ്ടാകില്ലെന്നാണ് ലഭിയ്ക്കുന്ന ഏറ്റവും…

ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരത്തില്‍ ജയം ന്യൂസിലാണ്ടിന്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിലും വിജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. കോളിന്‍ ഡി ഗ്രാന്‍ഡോമും ടോം ബ്രൂസും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് 162 റണ്‍സ് വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ മറികടന്നത്. 38/3 എന്ന നിലയില്‍…

ടോം ബ്രൂസ് സസ്സെക്സില്‍

ന്യൂസിലാണ്ട് താരം ടോം ബ്രൂസിനെ ടി20 ബ്ലാസ്റ്റിനു വേണ്ടി സ്വന്തമാക്കി സസ്സെക്സ്. സസ്സെക്സിന്റെ ഈ വര്‍ഷത്തെ 14 മത്സരങ്ങളിലും താരം പങ്കുചേരുമെന്ന് ക്ലബ്ബ് ഇന്ന് അറിയിച്ചു. പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ താരം സ്റ്റിയാന്‍ വാന്‍ സൈലിനു പകരമായാണ്…

രക്ഷകനായി മണ്‍റോ, ആദ്യ ടി20 ന്യൂസിലാണ്ടിനു

പാക്കിസ്ഥാന്റെ ചെറിയ സ്കോറെങ്കിലും ന്യൂസിലാണ്ടിന്റെ തുടക്കം പാളിയതോടെ സമ്മര്‍ദ്ദത്തിലായ ആതിഥേയരുടെ രക്ഷയ്ക്കെത്തി കോളിന്‍ മണ്‍റോ. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീണ് 8/2 എന്ന നിലയില്‍ ആയ ന്യൂസിലാണ്ടിന്റെ രക്ഷയ്ക്ക് ടോം ബ്രൂസ്(26)-കോളിന്‍…

ടി20 പരമ്പരയും ന്യൂസിലാണ്ടിനു

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20 മത്സരം 47 റണ്‍സിനു വിജയിച്ച് പരമ്പര ന്യൂസിലാണ്ട് സ്വന്തമാക്കി. കോളിന്‍ മുണ്‍റോ(101) ടോം ബ്രൂസ്(59*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട 7 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ്…