Tag: Todd Astler
ന്യൂസിലാണ്ട് ക്രിക്കറ്റ് പുതിയ കരാര്‍ പട്ടിക പുറത്തിറക്കി, പുതുമുഖം ടോഡ് ആസ്ടലേ
20 ക്രിക്കറ്റര്‍മാര്‍ക്ക് പുതിയ കരാര്‍ നല്കി ന്യൂസിലാണ്ട് ക്രിക്കറ്റ്. ഇവയില്‍ ടോഡ് ആസ്ട്ലേ മാത്രമാണ് പുതുമുഖം. ജിമ്മി നീഷം, നീല്‍ ബ്രൂം എന്നിവരെയാണ് ഇത്തവണ കേന്ദ്ര കരാറില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം...