Browsing Tag

Toby Roland-Jones

വെസ്റ്റിന്‍ഡീസ് പര്യടനം ഇംഗ്ലണ്ട് ലയണ്‍സ് ടീമില്‍ നിന്ന് ബെന്‍ ഡക്കറ്റിനെ ഒഴിവാക്കി

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അരങ്ങേറുന്ന ഇംഗ്ലണ്ട് എ ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിവാദ താരം ബെന്‍ ഡക്കറ്റിനെ ഒഴിവാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ സഹതാരവുമായി…

മൂന്നാം ടെസ്റ്റില്‍ ക്രിസ് വോക്സ് ഇല്ല, പകരം ടോബി

വെസ്റ്റിന്‍ഡീസിനെതിരെ നിര്‍ണ്ണായകമായ മൂന്നാം ടെസ്റ്റില്‍ ക്രിസ് വോക്സിനു പകരം ടോബി റോളണ്ട്-ജോണ്‍സ് കളിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ഇംഗ്ലണ്ട് ഇലവന്‍: അലിസ്റ്റര്‍ കുക്ക്, മാര്‍ക്ക് സ്റ്റോണ്‍മാന്‍, ടോം വെസ്റ്റ്‍ലി,…

ടോബി റോളണ്ടിന്റെ സ്വപ്ന അരങ്ങേറ്റം, മോയിന്‍ അലിയ്ക്ക് ഹാട്രിക്, ഇംഗ്ലണ്ടിനു ജയം

ടോബി റോളണ്ട്-ജോണ്‍സിന്റെ സ്വപ്ന തുല്യമായ അരങ്ങേറ്റത്തിന്റെ മികവില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട്. ഡീന്‍ എല്‍ഗാറിന്റെ ഒറ്റയാള്‍ പോരാട്ടത്തിനിടയിലും മറുവശത്ത് വിക്കറ്റുകള്‍ വീണത് ദക്ഷിണാഫ്രിക്കയുടെ സമനിലയെന്ന ശ്രമകരമായ ലക്ഷ്യത്തിനു…

കെന്നിംഗ്ടണ്‍ ഓവലില്‍ ദക്ഷിണാഫ്രിക്കന്‍ പതനം

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് കെന്നിംഗ്ടണ്‍ ഓവലില്‍ ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തില്‍ 61/7 എന്ന നിലയിലേക്ക് തകര്‍ന്ന ദക്ഷിണാഫ്രിക്കയെ നൂറ് റണ്‍സ് കടത്തിയത് എട്ടാം വിക്കറ്റ്…