Browsing Tag

To-intro-var

പ്രീമിയർ ലീഗിലും ഇനി VAR

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും VAR സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായി. അടുത്ത സീസൺ മുതൽ പ്രീമിയർ ലീഗിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം നിലവിൽ വരും. പ്രീമിയർ ലീഗ് ടീമുകൾ പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനം എടുത്തത്. യൂറോപ്പിലെ മറ്റു ലീഗുകളായ ല…