Browsing Tag

Tim Bresnan

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ടിം ബ്രെസ്നന്‍

മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ടിം ബ്രെസ്നന്‍ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 20 വര്‍ഷത്തെ കരിയറിന് വാര്‍വിക്ക്ഷയറിലാണ് താരം അന്ത്യം കുറിച്ചിരിക്കുന്നത്. താന്‍ 21ാം വര്‍ഷത്തിനായി ഓഫ് സീസണിൽ കഠിന പ്രയത്നം നടത്തിയിരുന്നുവെന്നും എന്നാൽ…

ടിം ബ്രെസ്നന് വാര്‍വിക്ക്ഷയര്‍ കരാര്‍

മുന്‍ ഇംഗ്ലണ്ട് താരം ടിം ബ്രെസ്നന് രണ്ട് വര്‍ഷത്തെ കൗണ്ടി കരാര്‍ നല്‍കി വാര്‍വിക്ക്ഷയര്‍. 2022 വരെയുള്ള കരാര്‍ ആദ്യ ഘട്ടത്തില്‍ ലോണ്‍ അടിസ്ഥാനത്തിലാണ്. ഇതിന് ആദ്യം ഇംഗ്ലണ്ട് ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. 19 വര്‍ഷത്തെ യോര്‍ക്ക്ഷയറുമായുള്ള…

“സച്ചിൻ ടെണ്ടുൽക്കറിന് നൂറാം സെഞ്ചുറി നിഷേധിച്ചതിന് പിന്നാലെ വധ ഭീഷണി നേരിട്ടു”

സച്ചിൻ ടെണ്ടുൽക്കറിന് നൂറാം സെഞ്ചുറി നിഷേധിച്ചതിന് പിന്നാലെ തനിക്ക് വധ ഭീഷണി നേരിടേണ്ടി വന്നുവെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ടിം ബ്രെസ്നൻ.  2011ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ സച്ചിൻ 91 റൺസ് എടുത്ത് നിൽക്കെ ടിം ബ്രെസ്നൻ സച്ചിൻ ടെണ്ടുൽക്കറിനെ…

ചാമ്പ്യന്മാര്‍ക്ക് കാലിടറി, ആധികാരിക ജയവുമായി ഹോബാര്‍ട്ട് ബിഗ് ബാഷ് ഫൈനലിലേക്ക്

നിലവിലെ ചാമ്പ്യന്മാരായ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ 71 റണ്‍സിനു പരാജയപ്പെടുത്തി ഹോബാര്‍ട്ട് ഹറികെയിന്‍സ്. ബെന്‍ മക്ഡര്‍മട്ട്(67), മാത്യു വെയിഡ്(71) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് 210/4 എന്ന നിലയില്‍ തങ്ങളുടെ…