Browsing Tag

Tiger Woods

പ്രസിഡന്റ്‌സ്‌ കപ്പിൽ ക്യാപ്റ്റനാവാൻ ടൈഗർ വുഡ്‌സ്

2019 ലെ പ്രസിഡന്റ്‌സ്‌ കപ്പിൽ വെറ്ററൻ താരം ടൈഗർ വുഡ്‌സ് ക്യാപ്റ്റൻ ആകുമെന്ന് സൂചന. ആസ്ട്രേലിയയിലെ മെൽബൺ ഗോൾഫ് ക്ലബ്ബിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ടൈഗർ വുഡ്‌സും എർണി ഏലസും യഥാക്രമം അമേരിക്കൻ ടീമിന്റെയും ഇന്റർനാഷണൽ ടീമിന്റെയും…

ജെനെസിസ് ഓപ്പണിൽ നിന്നും ടൈഗർ വുഡ്‌സ് പുറത്ത്

14 തവണ ലോക ചാമ്പ്യനായ ടൈഗർ വുഡ്‌സ് ജെനെസിസ് ഓപ്പണിന്റെ പകുതിക്ക് വെച്ച് പുറത്തായി. പരിക്കും വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാൾ കളിക്കളത്തിൽ നിന്നും ടൈഗർ വുഡ്‌സ് വിട്ടു നിന്നിരുന്നു. 42 കാരനായ ടൈഗർ വുഡ്സിനു റിവിയേര കാൻറി ക്ലബ്ബിൽ…

ടൈഗർ വുഡ്‌സ് കരുത്തനായി തിരിച്ചു വന്നു

പത്ത് മാസത്തിനു ശേഷം ഗോൾഫ് സൂപ്പർ സ്റ്റാർ ടൈഗർ വുഡ്‌സ് കരുത്തനായി തിരിച്ചു വന്നു. ബഹാമാസിൽ നടന്ന ഹീറോ വേൾഡ് ചലഞ്ചിലാണ് ടൈഗർ വുഡ്‌സ് തിരിച്ചെത്തിയത്. തന്റെ പ്രകടനത്തിൽ തൃപ്തനായ വുഡ്‌സ് ത്രീ അണ്ടർ പാർ 69 കാർഡ് ചെയ്തു. ഫെബ്രുവരിക്ക് ശേഷം…

ടൈഗര്‍ വുഡ്സ്: തിരിച്ചുവരവ് വൈകും

പരിക്കില്‍ നിന്നുള്ള മോചനം വൈകുന്നത് തന്റെ മടങ്ങിവരവിനെയും ബാധിക്കുമെന്ന് ടൈഗര്‍ വുഡ്സ്. ആര്‍നോള്‍ഡ് പാല്‍മര്‍ ഇന്‍വിറ്റേഷണല്‍ ഗോള്‍ഫ് ടൂര്‍ണ്ണമെന്റില്‍ താന്‍ പങ്കെടുക്കില്ലാന്നറിയിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു താരം. ഏപ്രില്‍ 6നു…

ഗോള്‍ഫ് : മടങ്ങി വരവിനൊരുങ്ങി വുഡ്സ്

2016-17 സീസണിലെ മൂന്നു ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുത്തു കൊണ്ടു താന്‍ ഗോള്‍ഫിലേക്ക് തിരിച്ചെത്തുകയാണെന്ന് മുന്‍ ലോക ചാമ്പ്യന്‍ ടൈഗര്‍ വുഡ്സ് വ്യക്തമാക്കി. സേഫ്വേ ഓപ്പണ്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഓപ്പണ്‍ കൂടാതെ ടൈഗര്‍ വുഡ്സ് ഫൗണ്ടേഷന്‍…