Browsing Tag

Thomas Tuchel

‘ആകെ തകർന്നു, ചെൽസിയിൽ നിന്നു ഇത്ര വേഗം വിടപറയേണ്ടി വരും എന്ന് കരുതിയില്ല’ – തോമസ്…

ചെൽസി പുറത്താക്കിയതിനു ശേഷം ആദ്യമായി പ്രതികരിച്ചു മുൻ പരിശീലകൻ തോമസ് ടൂക്കൽ. ട്വിറ്ററിലൂടെയാണ് ജർമ്മൻ പരിശീലകൻ തന്റെ മനം തുറന്നത്. തന്റെ ജീവിതത്തിൽ എഴുതേണ്ടി വന്ന ഏറ്റവും ബുദ്ധിമുട്ടേറിയ പ്രസ്താവന ആണ് ഇതെന്ന് പറഞ്ഞു തുടങ്ങിയ ടൂക്കൽ ഇത്തരം…

ഞെട്ടിച്ച് ചെൽസി, തോമസ് ടൂക്കലിനെ പുറത്താക്കി

ചെൽസി അവരുടെ പരിശീലകൻ ടൂക്കലിനെ പുറത്താക്കി. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു‌. തീർത്തും അപ്രതീക്ഷിതമായാണ് ചെൽസി ടൂക്കലിനെ പുറത്താക്കുന്ന വാർത്ത വരുന്നത്. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഡൈനമോ സ്ഗ്രബിനോട് ചെൽസി പരാജയപ്പെട്ടിരുന്നു‌.…

ചെൽസി പരിശീലകൻ തോമസ് ടൂഹൽ ഒക്ടോബർ മാസത്തെ മികച്ച പ്രീമിയർ ലീഗ് പരിശീലകൻ

ഒക്ടോബർ മാസത്തെ മികച്ച പ്രീമിയർ ലീഗ് പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കി ചെൽസി പരിശീലകൻ തോമസ് ടൂഹൽ. ഒക്ടോബറിൽ നടന്ന 4 പ്രീമിയർ ലീഗ് മത്സരങ്ങളും ജയിച്ചാണ് തോമസ് ടൂഹൽ അവാർഡ് സ്വന്തമാക്കിയത്. നിലവിൽ ചെൽസിയെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ…

സിൽവ ചെൽസിയിൽ തുടരും, ടൂഹലിനു പുതിയ കരാർ ഉടൻ

ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ വെറ്ററൻ പ്രതിരോധ താരം തിയാഗോ സിൽവ ചെൽസിയിൽ ഒരു വർഷം കൂടി തുടരുമെന്ന് ഉറപ്പായി. ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസി ഉറപ്പിച്ചതോടെ ഒരു വർഷം കൂടി താരത്തിന്റെ കരാർ നീട്ടാനുള്ള തീരുമാനം ചെൽസി…

ക്ലീൻ ഷീറ്റിൽ പുതിയ പ്രീമിയർ ലീഗ് റെക്കോർഡിട്ട് ചെൽസി പരിശീലകൻ

പ്രീമിയർ ലീഗിൽ ക്‌ളീൻഷീറ്റുകളുടെ എണ്ണത്തിൽ പുതിയ പ്രീമിയർ ലീഗ് റെക്കോർഡിട്ട് ചെൽസിയുടെ പുതിയ പരിശീലകൻ തോമസ് ടൂഹൽ. ഇന്നലെ എവർട്ടണെതിരെയായ മത്സരത്തിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ തോമസ് ടൂഹൽ ഹോം ഗ്രൗണ്ടിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ്…

ജനുവരിയിൽ പുതിയ താരങ്ങൾ ടീമിൽ എത്തില്ലെന്ന് ചെൽസി പരിശീലകൻ

ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നില്ലെന്ന് ചെൽസി പരിശീലകൻ തോമസ് ടുഹൽ. നിലവിൽ ടീമിൽ ഉള്ള താരങ്ങളിൽ താൻ സംതൃപ്തൻ ആന്നെന്നും ചെൽസിയുടെ പുതിയ പരിശീലകൻ പറഞ്ഞു. …

ബയേണും ഹോഫൻഹെയിമും വീണ്ടും നേർക്ക് നേർ

ബുണ്ടസ് ലീഗയിൽ ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ജൂലിയൻ നൈഗൽസ്മാന്റെ ഹോഫൻഹെയിമിനെ നേരിടും. മൂന്നാം മാച്ച് ഡേയിൽ ബയേണിന് സീസണിലെ ആദ്യ പരാജയം സമ്മാനിച്ചത് നൈഗൽസ്മാന്റെ തന്ത്രങ്ങളും…

പെപ്പിനറിയാം ബയേണിന്റെ പുതിയ കോച്ച് ആരാണെന്ന്

മുൻ ബയേൺ മ്യൂണിക്ക് കോച്ചും നിലവിലെ മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജരുമായ പെപ് ഗ്വാർഡിയോള ബയേൺ പ്രസിഡന്റ് ഉലി ഹുനസുമായി ചർച്ച നടത്തി. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് റെസ്റ്റോറന്റിൽ വെച്ച് നടന്ന കൂടിക്കാഴചയിൽ ഉലി ഹുനസ് ബയേണിന്റെ പുതിയ…

പീറ്റർ ബോഷ് ഡോർട്ട്മുണ്ടിന്റെ പുതിയ കോച്ചാവും

ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ചായി പീറ്റർ ബോഷ് ചുമതലയേൽക്കും. ആംസ്റ്റർഡാം ക്ലബ് അയാക്സിനെ യൂറോപ്പ ലീഗിൽ ഫൈനൽ വരെ എത്തിച്ച ബോഷ് ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ കോച്ചാവുമെന്നു ക്ലബ് വൃത്തങ്ങൾ അറിയിച്ചു. 53 കാരനായ പീറ്റർ…

തോമസ് ടുഹൽ ലെവർകൂസനിലേക്കില്ല

ഡോർട്ട്മുണ്ടിന്റെ മുൻ കോച്ച് തോമസ് ടു ഹൽ ബയേർ ലെവർകൂസൻറെ കോച്ചായി ചുമതലയേൽക്കില്ല. ജർമ്മൻ കപ്പ് ചാമ്പ്യന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മാനേജർ സ്ഥാനം ഒഴിഞ്ഞതിനു ശേഷം ടുഹൽ ലെവർകൂസനിലേക്ക് പോകുമോ എന്നായിരുന്നു ഫുട്ബാൾ ആരാധകർ…