Home Tags Thomas Müller

Tag: Thomas Müller

മുള്ളർക്ക് ഹാട്രിക്ക്, ബയേൺ മ്യൂണിക്ക് ജർമ്മൻ കപ്പ് ഫൈനലിൽ

ബയേർ ലെവർകൂസനെ തകർത്തെറിഞ്ഞ് ബയേൺ മ്യൂണിക്ക് ജർമ്മൻ കപ്പ് ഫൈനലിൽ കടന്നു. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ബയേണിന്റെ വിജയം. തോമസ് മുള്ളറുടെ ഹാട്രിക്കാണ് ബയേണിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഹെവി മാർട്ടിനെസ്സ്, ലെവൻഡോസ്‌കി,തിയാഗോ...

ഫ്രയ്ബർഗിനെ നാല് ഗോളുകൾക്ക് തകർത്ത് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഫ്രെയ്‌ബർഗിനെ ബയേൺ പരാജയപ്പെടുത്തിയത്. തോമസ് മുള്ളറുടെ പ്രകടനമാണ് ബയേണിന്റെ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. കോറെന്റിന് ടോളിസോ,തോമസ് മുള്ളർ,...

ബയേണിന്റെ മുള്ളർക്ക് പരിക്ക്

ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം തോമസ് മുള്ളർക്ക് പരിക്ക്. ജർമ്മൻ കപ്പിലെ ക്വാർട്ടർ ഫൈനലിൽ പാഡർബേണിന് എതിരായ മത്സരത്തിലാണ് മുള്ളർക്ക് പരിക്കേറ്റത്. ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് പാഡർബേണിനെ തകർത്ത് ബയേൺ സെമിയിൽ എത്തിയത്....

മുള്ളർക്കും ലെവൻഡോസ്‌കിക്കും ഇരട്ട ഗോൾ, അജയ്യരായി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. വെർഡർ ബ്രെമനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബയേൺ ലീഗയിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചത്. തോമസ് മുള്ളറും റോബർട്ട് ലെവൻഡോസ്‌കിയും രണ്ടു ഗോളുകൾ വീതമടിച്ചപ്പോൾ ജെറോം...

മുള്ളറും ഉൾറൈക്കും രക്ഷകരായി ബയേണിന് വീണ്ടും ജയം

ബുണ്ടസ് ലീഗയിൽ ബയേണിന് വീണ്ടും ജയം. ഇത്തവണ ബയേൺ ജയിച്ചത് തോമസ് മുള്ളറിന്റെയും ഗോൾ കീപ്പർ സ്വെൻ ഉൾറൈക്കിന്റെയും തകർപ്പൻ പ്രകടനമാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്റ്റട്ട്ഗാർട്ടിനെ ബയേൺ തകർത്തത്. പകരക്കാരനായി ഇറങ്ങിയാണ്...

ചെൽസിയെ തകർത്ത് ബയേൺ മ്യുണിക്ക്

ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസിയെ പരാജയപ്പെടുത്തി. ഇന്റർനാഷണൽ കപ്പിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബവേറിയന്മാർ ഇംഗ്ളീഷ് ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. തോമസ് മുള്ളറുടെ തകർപ്പൻ പ്രകടനമാണ് അന്റോണിയോ കൊണ്ടെയുടെ...

മുള്ളറിന്റെ ഗോളിൽ അജയ്യരായി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ കിരീടമുറപ്പിച്ചു ബവേറിയന്മാർ അശ്വമേധം തുടരുന്നു. ബൊറൂസിയ പാർക്കിൽ നടന്ന മത്സരത്തിൽ തോമസ് മുള്ളറുടെ ഗോളിന്റെ പിൻബലത്തിൽ ബയേൺ മ്യൂണിക്ക് ബൊറൂസിയ മോഷെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി . ഈ വിജയത്തോടുകൂടി 13 പോയിന്റിന്റെ വ്യക്തമായ...
Advertisement

Recent News