Home Tags Thiruvallur Veerans

Tag: Thiruvallur Veerans

ഒരു പന്തില്‍ അഞ്ച് റണ്‍സ്, സിക്സടിക്കാതെ ജയം പിടിച്ചെടുത്ത് കോവൈ കിംഗ്സ്

അവസാന പന്തില്‍ കോവൈ കിംഗ്സിനു നേടേണ്ടത് അഞ്ച് റണ്‍സ്. അവസാന ഓവറില്‍ ഒരു വിക്കറ്റ് നേടി മികച്ച രീതിയില്‍ പന്തെറിയുന്ന അഭിഷേക തന്‍വര്‍ ആ അവസാന പന്ത് എറിയുന്നതിനു മുമ്പ് വിജയിക്കാന്‍ കോവൈയ്ക്ക്...

മധുരൈയ്ക്ക് ജയമില്ല, അവസാനനിമിഷം പ്രതീക്ഷ തകിടം മറിച്ച് വീരന്‍സ്

തുടര്‍ച്ചയായ 11 തോല്‍വികളില്‍, ഈ സീസണില്‍ ഒരു വിജയം പോലുമില്ല. ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ മധുരൈ സൂപ്പര്‍ ജയന്റിന്റെ റെക്കോര്‍ഡുകള്‍ ഇങ്ങനെയൊക്കെയായിരുന്നു. വിജയം എന്ന ആഗ്രഹത്തിനു തടസ്സമായി മഴയും പെയ്തിറങ്ങിയപ്പോള്‍ 12ാം മത്സരത്തില്‍ ഒരു...

കൗശിക് ഗാന്ധിയ്ക്ക് അര്‍ദ്ധ ശതകം, ജയം ശീലമാക്കി പാട്രിയറ്റ്സ്

തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ മൃഗീയാധിപത്യം തുടരുന്നു. കഴിഞ്ഞ ടൂര്‍ണ്ണമെന്റ് കൂടി കണക്കാക്കുകയാണെങ്കില്‍ ഇത് ടീമിന്റെ തുടര്‍ച്ചയായ 11ാം ജയമാണ് ഇന്ന് തിരുവള്ളൂര്‍ വീരന്‍സിനെതിരെ...

സിക്സ് മഴ പെയ്യിച്ച് കാളകള്‍, ആദ്യ ജയം3 വിക്കറ്റിനു

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം വിജയ വഴിയിലേക്ക് കാരൈകുഡി കാളകള്‍. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇന്ന് തിരുവള്ളൂര്‍ വീരന്‍സുമായുള്ള മത്സരമാണ് കാളകള്‍ വിജയം കൊയ്തത്. വീരന്‍സിന്റെ ടൂര്‍ണ്ണമെന്റിലെ ആദ്യ തോല്‍വി ആണ്....

ബാറ്റിംഗ് കരുത്തില്‍ വീരന്‍സ്, വിജയം 57 റണ്‍സിനു

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ സണ്ഡേ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി തിരുവള്ളൂര്‍ വീരന്‍സ്. തൃച്ചി വാരിയേഴ്സിനെതിരെ 57 റണ്‍സിന്റെ വിജയമാണ് വീരന്‍സ് സ്വന്തമാക്കിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത...

ബൗളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ വിജയം വീരന്‍സിനു

ബാറ്റ്സ്മാന്മാര്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഇന്ന് തിരുനെല്‍വേലിയില്‍ നടന്ന തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ തിരുവള്ളൂര്‍ വീരന്‍സിനു 5 വിക്കറ്റ് വിജയം. അനായാസ ലക്ഷ്യമായ 84 റണ്‍സ് തേടി ഇറങ്ങിയ വീരന്‍സിനു വിക്കറ്റുകള്‍...

6 വിക്കറ്റ് വിജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ 6 വിക്കറ്റ് വിജയം സ്വന്തമാക്കി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. തിരുവള്ളൂര്‍ വീരന്‍സിനെയാണ് ഗില്ലീസ് പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വീരന്‍സിനു 20 ഓവറില്‍ 7 വിക്കറ്റ്...
Advertisement

Recent News