Browsing Tag

Theo Hernandez

തിയോ ഹെർണാണ്ടസിന് എ സി മിലാനിൽ പുതിയ കരാർ

തിയോ ബെർണാഡ് ഹെർണാണ്ടസ് എ സി മിലാനിൽ പുതിയ കരാർ ഒപ്പുവെച്ചു. 2026 ജൂൺ 30 വരെ നീണ്ടു നിൽക്കുന്ന കരാറിൽ താരം ഒപ്പുവെച്ചതായി എസി മിലാൻ അറിയിച്ചു. 2019 ലെ സമ്മറിൽ ആയിരുന്നു തിയോ റോസോനേരിയിൽ ചേർന്നത്. അന്ന് മുതൽ ടീമിന്റെ പ്രധാന താരമായി മാറി.…