Browsing Tag

The Sports Hub

കൃഷ്ണപ്പ ഗൗതമിന് കരുതല്‍ താരമെന്ന് നിലയില്‍ ജലജ് സക്സേനയെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന് വേണ്ടിയുള്ള ഇന്ത്യ എ ടീമില്‍ ജലജ് സക്സേനയെ ഉള്‍പ്പെടുത്തി. ടീമിലെ കൃഷ്ണപ്പ ഗൗതമിന് കരുതല്‍ താരമെന്ന നിലയില്‍ ആണ് സക്സേനയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍…

കനത്ത മഴ, മത്സരം റിസര്‍വ്വ് ദിവസത്തിലേക്ക്

ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ എന്നിവരുടെ നാലാം ഏകദിന മത്സരം ഇന്നത്തെ ദിവസത്തേക്ക് ഉപേക്ഷിച്ചു. തിരുവനന്തപുരത്തെ കനത്ത മഴയെത്തുടര്‍ന്ന് പലയാവര്‍ത്തി മത്സരത്തില്‍ തടസ്സം നേരിട്ട ശേഷം ഇന്ന് ഇനി കളി നടക്കില്ലെന്ന സാഹചര്യം ഉടലെടുക്കുകയായിരുന്നു.…

രണ്ടാം ജയത്തിനായി ഇന്ത്യ നേടേണ്ടത് 163 റണ്‍സ്, ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത് ജോര്‍ജ്ജ് ലിന്‍ഡേയുടെ…

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം ഏകദിനത്തില്‍ വിജയത്തിനായി ഇന്ത്യ 163 റണ്‍സ് നേടണം. 24 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. 25 പന്തില്‍ നിന്ന് 52 റണ്‍സുമായി താരം…

മഴ മൂലം ഗ്രീന്‍ഫീല്‍ഡില്‍ കളി വൈകും

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള മത്സരം ഇതുവരെ ആരംഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് രണ്ട് ദിവസമായി ഇടവിട്ട് പെയ്യുന്ന മഴ കാരണമാണ് മത്സരം വൈകുന്നത്. മഴ പൂര്‍ണ്ണമായി…