Browsing Tag

Thaliparambu

തളിപ്പറമ്പിൽ ചെർപ്പുളശ്ശേരി ഇന്ന് ഇറങ്ങുന്നു, ടോപ്പ് മോസ്റ്റ് എതിരാളികൾ

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ഇറങ്ങും. ടോപ്പ് മോസ്റ്റ് തലശ്ശേരിയാണ് അൽ മദീനയെ കാത്തു നിൽക്കുന്നത്. തളിപ്പറമ്പിൽ ആദ്യ റൗണ്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് സബാൻ കോട്ടക്കലിനെ ടോപ്പ് മോസ്റ്റ്…