Browsing Tag

Thalassery

തലശ്ശേരിയുടെ മൈതാനം കീഴടക്കി എഫ് സി പെരിന്തൽമണ്ണയ്ക്ക് കന്നി കിരീടം

തലശ്ശേരി അഖിലേന്ത്യാ സെവൻസിന്റെ കിരീടം പെരിന്തൽമണ്ണയിലേക്ക്. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ ജവഹർ മാവൂരിനെ പരാജയപ്പെടുത്തി കൊണ്ടാണ് എഫ് സി പെരിന്തൽമണ്ണ തലശ്ശേരിയിൽ കിരീടം ഉയർത്തിയത്. സീസണിലെ എഫ് സി പെരിന്തൽമണ്ണയുടെ കന്നി കിരീടമാണിത്.…