Home Tags Thailand Open

Tag: Thailand Open

അനായാസ ജയം സ്വന്തമാക്കി സിന്ധു ക്വാര്‍ട്ടറില്‍

തായ്‍ലാന്‍ഡ് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ ജയം നേടി പിവി സിന്ധു. ഇന്ന് പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായപ്പോള്‍ ആശ്വാസമേകിയ ഫലമായി മാറുകയാണ് വനിത വിഭാഗത്തില്‍ നിന്നുള്ള ഈ ഫലം. 37 മിനുട്ട് പോരാട്ടത്തില്‍...

പ്രണോയ്‍യ്ക്ക് പിന്നാലെ കശ്യപിനു മടക്കം

തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടി രണ്ടാം റൗണ്ടില്‍ പുറത്ത്. എച്ച് എസ് പ്രണോയ്‍യുടെ തോല്‍വിയ്ക്ക് പിന്നാലെ പാരുപള്ളി കശ്യപും തന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം പരാജയപ്പെട്ട് പുറത്തായി....

ഇന്തോനേഷ്യ താരത്തിനോട് തോറ്റ് പ്രണോയ് പുറത്ത്

തായ്‍ലാന്‍ഡ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ തോല്‍വിയേറ്റു വാങ്ങി എച്ച്എസ് പ്രണോയ്. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യയുടെ സോണി ഡ്വി കുന്‍കോറോയോടാണ് പ്രണോയ്‍യുടെ തോല്‍വി. നേരിട്ടുള്ള ഗെയിമുകളിലാണ് താരത്തിന്റെ പരാജയം. 35 മിനുട്ട് നീണ്ട് മത്സരത്തില്‍...
Advertisement

Recent News