Tag: Thailand Open
സൈന പുറത്ത്, തായ്ലാന്ഡ് ഓപ്പണില്‍ നിന്ന് ശ്രീകാന്ത് കിഡംബി പിന്മാറി
തായ്ലാന്ഡ് ഓപ്പണില്‍ സിംഗിള്‍സിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. സൈന നെഹ്വാല് രണ്ടാം റൗണ്ടില്‍ പുറത്തായപ്പോള്‍ ശ്രീകാന്ത് കിഡംബി പരിക്ക് കാരണം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. സൈന തായ്ലാന്ഡിന്റെ ബുസ്നാനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ്...
തായ്ലാന്ഡ് ഓപ്പണ്‍: രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് സഖ്യത്തിന് തോല്‍വി
തായ്ലാന്ഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്തോനേഷ്യന്‍ ടീമിനോടാണ് ഇന്ത്യന്‍ താരങ്ങളുടെ...
സൈന രണ്ടാം റൗണ്ടില്‍, പ്രണോയ് പുറത്ത്
തായ്ലാന്ഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് സൈന നെഹ്വാല്. ഇന്ന് നടന്ന മത്സരത്തില്‍ മലേഷ്യയുടെ കിസോണ സെല്വദുരൈയ്ക്കെതിരെ നേരിട്ടുള്ള ഗെയിമിലാണ് സൈനയുടെ വിജയം. സ്കോര്‍ 21-15, 21-15. അതേ സമയം പുരുഷ വിഭാഗം...
ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ ജയം കിഡംബിയ്ക്ക്, സമീറിനും സൗരഭ് വര്‍മ്മയ്ക്കും തോല്‍വി
തായ്ലാന്ഡ് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ സഹ താരം സൗരഭ് വര്‍മ്മയെ നേരിട്ടുള്ള ഗെയിമിലാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്. 31 മിനുട്ടാണ്...
മൂന്നാം ഗെയിമിനിടെ മത്സരത്തില്‍ നിന്ന് പിന്മാറി പാരുപ്പള്ളി കശ്യപ്
തായ്ലാന്ഡ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ പാരുപ്പള്ളി കശ്യപ് പുറത്ത്. ഇന്ന് നടന്ന മത്സരത്തില്‍ മൂന്നാം ഗെയിമിനിടെ താരം പിന്മാറുകയായിരുന്നു. തന്നെക്കാളും റാങ്കിംഗില്‍ പിന്നിലായിരുന്ന ജേസണ്‍ ആന്തണിയോടാണ് താരത്തിന് തിരിച്ചടിയേറ്റു വാങ്ങേണ്ടി വന്നത്.
ആദ്യ...
തായ്ലാന്ഡ് ഓപ്പണ്‍, ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം
തായ്ലാന്ഡ് ഓപ്പണ്‍ ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി - സാത്വിക് സായിരാജ് കൂട്ടുകെട്ട് വിജയം നേടിയപ്പോള്‍ ധ്രുവ് കപില-അര്ജ്ജുന് എംആര്‍ കൂട്ടുകെട്ടിന് പരാജയം ആയിരുന്നു ഫലം....
പിവി സിന്ധുവിനും സായി പ്രണീതിനും തോല്‍വി, അശ്വിനി – സാത്വിക് കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍
ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫെല്ഡറ്റിനെതിരെ ആദ്യ ഗെയിം നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമുകളിലും തോല്‍വിയേറ്റ് വാങ്ങി നേടി തായ്ലാന്ഡ് ഓപ്പണില്‍ നിന്ന് പുറത്തായി പിവി സിന്ധു. ആദ്യ ഗെയിമില്‍ മിയയെ പരാജയപ്പെടുത്തിയത്. 21-16ന് വിജയിച്ച...
സൈനയും പ്രണോയിയും കോവിഡ് പോസിറ്റീവ്, തായ്ലാന്ഡ് ഓപ്പണില്‍ നിന്ന് പിന്മാറി
ഇന്ത്യയുടെ മുന്‍ നിര ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‍വാലും എച്ച്എസ് പ്രണോയിയും കോവിഡ് പോസ്റ്റീവെന്ന് സ്ഥിരീകരിച്ചു. തായ്ലാന്ഡ് ഓപ്പണിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇരു താരങ്ങളുടെയും ഫലം പ്രതികൂലമായി മാറിയത്. ഇതോടെ ഇരു താരങ്ങളും...
തായ്ലാന്ഡ് ഓപ്പണ്‍ കിരീടം, റാങ്കിംഗിലും മെച്ചം സ്വന്തമാക്കി ഇന്ത്യന്‍ കൂട്ടുകെട്ട്
തായ്ലാന്ഡ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡികളായ ചിരാഗ് ഷെട്ടി - സാത്വിക് സായിരാജ് കൂട്ടുകെട്ടിന് റാങ്കിംഗിലും വലിയ നേട്ടം. ഏറ്റവും പുതിയ BWF റാങ്കിംഗില്‍ താരങ്ങള്‍ക്ക് 7 സ്ഥാനങ്ങള്‍...
ചരിത്രം കുറിച്ച് സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്, തായ്ലാന്ഡ് ഓപ്പണ്‍ കിരീടം
തായ്ലാന്ഡ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരങ്ങളെ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം സ്വന്തമാക്കാനായത്. 21-19,...
ലോക 18ാം നമ്പര്‍ താരത്തോട് കീഴടങ്ങി സൈന, തോല്‍വി മൂന്ന് ഗെയിം പോരാട്ടത്തിന് ശേഷം
തായ്ലാന്ഡ് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‍വാലിന് തോല്‍വി. വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായ സൈന ഇന്ന് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ജപ്പാന്റെ സയാക തകാഹാഷിയോട് കീഴടങ്ങുകയായിരുന്നു. ആദ്യ...
തായ്ലാന്ഡ് ഓപ്പണ്‍: കിഡംബിയും കശ്യപും പുറത്ത്
തായ്ലാന്ഡ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പുറത്തായി ഇന്ത്യന്‍ താരങ്ങള്‍. ഇന്നത്തെ മത്സരങ്ങളില്‍ ശ്രീകാന്ത് കിഡംബി ലോക 32ാം നമ്പര്‍ താരം ഖോസിറ്റ് ഫെട്പ്രാഡാബിനോട് 21-11, 16-21, 12-21 എന്ന സ്കോറിന്...
ഫൈനലില്‍ തോല്‍വി, സിന്ധു തായ്ലാന്ഡ് ഓപ്പണ്‍ റണ്ണറപ്പ്
തായ്ലാന്ഡ് ഓപ്പണ്‍ കിരീടമെന്ന സിന്ധുവിന്റെ സ്വപ്നങ്ങള്‍ക്ക് ഫൈനലില്‍ തിരിച്ചടി. ഇന്ന് നടന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. സ്കോര്‍: 15-21, 18-21. മത്സരം 50 മിനുട്ടാണ്...
മൂന്ന് ഗെയിം പോരാട്ടത്തില്‍ ജയം, പിവി സിന്ധു തായ്ലാന്ഡ് ഓപ്പണ്‍ ഫൈനലില്‍
ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്കയെ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടക്കി ഇന്ത്യയുടെ പിവി സിന്ധു തായ്ലാന്ഡ് ഓപ്പണ്‍ ഫൈനലില്‍. നാളെ ജപ്പാന്റെ നൊസോക്കി ഒക്കുഹാരയാണ് സിന്ധുവിന്റെ ഫൈനല്‍ എതിരാളി. 23-21, 16-21, 21-9 എന്ന...
സിന്ധു സെമിയില്‍
മലേഷ്യയുടെ സോണിയ ചിയയെ തായ്ലാന്ഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കീഴടക്കി ഇന്ത്യയുടെ പിവി സിന്ധു. ഇതോടെ ടൂര്‍ണ്ണമെന്റിലെ സെമിയില്‍ സിന്ധു എത്തുകയായിരുന്നു. തായ്ലാന്ഡ് ഓപ്പണിലെ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ സാന്നിധ്യമാണ് പിവി സിന്ധു....