Browsing Tag

TEST RANKING

ഏഴാം റാങ്കിലേക്ക് ഉയര്‍ന്ന് കരുണാരത്നേ, ധനന്‍ജയയ്ക്കും നേട്ടം

ശ്രീലങ്കന്‍ താരങ്ങളായ ദിമുത് കരുണാരത്നേയ്ക്കും ധനന്‍ജയ ഡിസില്‍വയ്ക്കും ടെസ്റ്റ് റാങ്കിംഗില്‍ മുന്നേറ്റം. കരുണാരത്നേ ശ്രീലങ്കയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് റാങ്കിംഗുള്ള താരമെന്ന ബഹുമതി കൂടിയാണ് ഏഴാം റാങ്ക് സ്വന്തമാക്കിയത് വഴി നേടിയത്. ദിനേശ്…

അരങ്ങേറ്റ ടെസ്റ്റ് പ്രകടനം, 66ാം റാങ്കില്‍ എത്തി കെവിന്‍ ഒ ബ്രൈന്‍

ആദ്യ ഇന്നിംഗ്സില്‍ 40 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 118 റണ്‍സും നേടി അയര്‍ലണ്ടിന്റെ ചെറുത്ത് നില്പിനെ നയിച്ച കെവിന്‍ ഒ ബ്രൈനു ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ മികച്ച തുടക്കം. 440 റേറ്റിംഗ് പോയിന്റുമായി 66ാം സ്ഥാനത്താണ് കെവിന്‍ നില്‍ക്കുന്നത്.…

കോഹ്‍ലിയ്ക്ക് ഭീഷണിയായി അലിസ്റ്റര്‍ കുക്ക്

പുതിയ ടെസ്റ്റ് റാങ്കിംഗ് പ്രകാരം അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ വിരാട് കോഹ്‍ലിയ്ക്ക് ഭീഷണിയായി ഇംഗ്ലണ്ട് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്. വെസ്റ്റ് ഇന്‍‍ഡീസിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നേടിയ 243 റണ്‍സ് കുക്കിനെ ടെസ്റ്റ് റാങ്കിംഗില്‍ ആറാം…

ഹെരാത്തിനെ പിന്തള്ളി അശ്വിന്‍ രണ്ടാമത്, ജഡേജ ഒന്നാം സ്ഥാനത്ത് തന്നെ

ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ശ്രീലങ്കയുടെ രംഗന ഹെരാത്തിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍. ഒന്നാം സ്ഥാനം ഇന്ത്യയുടെ തന്നെ രവീന്ദ്ര ജഡേജയ്ക്കാണ്. ഹെരാത്ത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.…

ഐസിസി ടെസ്റ്റ് റാങ്കിങ്, ഇന്ത്യക്ക് നേട്ടം

ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ ടീം ഒന്നാം സ്ഥാനം ഉറപ്പിച്ചതിനോടൊപ്പം ഇന്ത്യൻ താരങ്ങൾക്കും മികച്ച നേട്ടം. ബാറ്റിംഗ് പട്ടികയിൽ 2 അർദ്ധ ശതങ്ങളോടെ കളിയിലെ കേമൻ ആയ സാഹ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 56ൽ എത്തി. രണ്ടാം ഇന്നിംഗ്‌സിൽ ഉജ്വല…