Browsing Tag

Team Sri Lanka

കരീബിയന്‍ കരുത്തില്‍ കേരള കിംഗ്സ്

വെസ്റ്റിന്‍ഡീസ് താരങ്ങളായ ചാഡ്വിക് വാള്‍ട്ടണിന്റെയും കീറണ്‍ പൊള്ളാര്‍ഡിന്റെയും മികവില്‍ സെമി യോഗ്യത നേടി കേരള കിംഗ്സ്. ഇന്ന് നടന്ന രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ 8 വിക്കറ്റിന്റെ ജയമാണ് ടീം ശ്രീലങ്കയ്ക്കെതിരെ കേരള കിംഗ്സ് നേടിയത്. കളിക്കിടെ…

പഖ്ത്തൂണ്‍സിന്റെ ജൈത്രയാത്ര തുടരുന്നു

ടി10 ക്രിക്കറ്റ് ലീഗില്‍ പഖ്ത്തൂണ്‍സിന്റെ ജൈത്രയാത്ര തുടരുന്നു. ആദ്യ മത്സരത്തില്‍ മറാത്ത അറേബ്യന്‍സിനെ തകര്‍ത്തെറിഞ്ഞ പഖ്ത്തൂണ്‍സ് ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ ആറാം മത്സരത്തില്‍ 27 റണ്‍സിന്റെ വിജയം നേടുകയായിരുന്നു. ടീം ശ്രീലങ്കയെയാണ്…

ബാറ്റിംഗിനിറങ്ങാതെ വീരു, റൂസോ വെടിക്കെട്ടില്‍ അവസാന ഓവറില്‍ ജയം നേടി മറാത്ത് അറേബ്യന്‍സ്

ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് മറാത്ത അറേബ്യന്‍സ്. ഇന്ന് ടി10 ക്രിക്കറ്റ് ലീഗില്‍ നടന്ന മത്സരത്തില്‍ ടീം ശ്രീലങ്കയ്ക്കെതിരെയാണ് മറാത്ത അറേബ്യന്‍സ് 5 വിക്കറ്റ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടീം ശ്രീലങ്കയ്ക്കായി…