Browsing Tag

TCC Trivandrum

7 വിക്കറ്റ് ജയവുമായി ശ്രീ താരാമ

ടിസിസി തിരുവനന്തപുരത്ിതനെതിരെ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി ശ്രീ താരാമ ക്രിക്കറ്റ് ക്ലബ്ബ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടിസിസി തിരുവനന്തപുരത്തിനു 19ാം ഓവര്‍ മാത്രമേ ക്രീസില്‍ നിലയുറപ്പിക്കുവാനായുള്ളു. മനു ശ്രീ താരാമയക്ക് വേണ്ടി 5…