Browsing Tag

Tata

സ്റ്റീവ് കോപ്പൽ ഇനി ടാറ്റ ജംഷദ്പൂരിന്റെ ആശാൻ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൊണ്ടാടിയ കോച്ച് സ്റ്റീവ് കോപ്പൽ എന്ന കോപ്പലാശാൻ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഔദ്യോഗികമായി തന്നെ കോപ്പൽ ടാറ്റയുടെ ഐ എസ് എൽ ടീമുമായി കരാറിൽ ഒപ്പിട്ടതായി പ്രഖ്യാപനം വന്നിരിക്കുകയാണ്. ടാറ്റസ്റ്റീൽ…