Browsing Tag

Tamilnadu

അഞ്ച് വിക്കറ്റുമായി ശരവണകുമാര്‍, തമിഴ്നാട് ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ കടന്ന് തമിഴ്നാട്. കേരളത്തിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ തമിഴ്നാട് ഇന്ന് ഹൈദ്രാബാദിനെതിരെ ശരവണകുമാറിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ എതിരാളികളെ 18.3 ഓവറിൽ 90 റൺസിന് ഓള്‍ഔട്ട് ആക്കിയ…

ദിയോദര്‍ ട്രോഫി തമിഴ്നാടിനു, ഇന്ത്യ ബിയ്ക്കെതിരെ 42 റണ്‍സ് വിജയം

വിജയ് ഹസാരെ ചാമ്പ്യന്മാരായ തമിഴ്നാടിനു ദിയോദര്‍ ട്രോഫിയും. ഇന്ന് വിശാഖപട്ടണത്തിലെ വൈ.എസ്. രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ബി ടീമിനെ 42 റണ്‍സിനു പരാജയപ്പെടുത്തിയാണ് തമിഴ്നാട് ട്രോഫി…

രണ്ടാം തവണയും 300 കടന്ന് ഇന്ത്യ ബി, തമിഴ്നാടിനെയും പരാജയപ്പെടുത്തി

ദിയോദര്‍ ട്രോഫി ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യ ബി. മനീഷ് പാണ്ഡേ, അക്സര്‍ പട്ടേല്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് നേടുകയായിരുന്നു. തമിഴ്നാടിനു വേണ്ടി…

വിജയ് ഹസാരെ കിരീടം തമിഴ്നാടിനു

ദിനേശ് കാര്‍ത്തികിന്റെ 112 റണ്‍സിന്റെ മികവില്‍ തമിഴ്നാടിനു വിജയ് ഹസാരെ ട്രോഫി. തമിഴ്നാടിന്റെ 217 റണ്‍സ് പിന്തുടര്‍ന്ന ബംഗാള്‍ 180നു ഓള്‍ഔട്ട് ആവുകയായിരുന്നു. 37 റണ്‍സിന്റെ വിജയമാണ് തമിഴ്നാട് സ്വന്തമാക്കിയത്. ദിനേശ് കാര്‍ത്തിക് തന്നെയാണ്…

ദിനേശ് കാര്‍ത്തിക് കസറി, തമിഴ്നാട് വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

ബറോഡ ഉയര്‍ത്തിയ ചെറു സ്കോര്‍ മറികടന്ന് 6 വിക്കറ്റ് വിജയം സ്വന്തമാക്കിയ തമിഴ്നാടിനു ഇനി വിജയ് ഹസാരെ ഫൈനല്‍. ഇന്നലെ ഫിറോസ് ഷാ കോട്‍ലയില്‍ നടന്ന സെമി മത്സരത്തില്‍ ദിനേശ് കാര്‍ത്തികാണ് തമിഴ്നാടിനെ മുന്നില്‍ നിന്ന് നയിച്ചത്. 77 റണ്‍സ് നേടിയ…

രണ്ടാം ജയത്തോടെ സർവീസസും തമിഴ്നാടും

സന്തോഷ് ട്രോഫി ബി ഗ്രൂപ്പിലെ വിജയിയെ അറിയാനും അവസാന ദിവസമാകണം. ഇന്ന് നടന്ന ഗ്രൂപ്പ് ബിയിലെ രണ്ടാം ദിവസ പോരാട്ടങ്ങളിൽ തമിഴ്നാടും സർവീസസും ഏകപക്ഷീയമായി വിജയിക്കുകയായിരുന്നു. തെലുങ്കാനയ്ക്കെതിരെ ഇറങ്ങിയ തമിഴ്‌നാട് എതിരില്ലാത്ത നാലു…

തെലുങ്കാനയെ ഗോളിൽ മുക്കി സർവീസസ്

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബി മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസിനു ഗംഭീര തുടക്കം. എതിരില്ലാത്ത ഏഴു ഗോളുകൾക്കായിരുന്നു സർവീസസിന്റെ വിജയം. അഞ്ചു മലയാളി താരങ്ങളുമായി കോഴിക്കോട് കളിക്കാനിറങ്ങിയ ചാമ്പ്യന്മാർ ഇത്തവണയും കപ്പു…

ഫൈനലിലേക്ക് മുംബൈ, എതിരാളികള്‍ ഗുജറാത്ത്

തമിഴ്നാടിനെതിരെ 6 വിക്കറ്റ് വിജയം സ്വന്തമാക്കി മുംബൈ രഞ്ജി ട്രോഫി 2016-17 സീസണ്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഓപ്പണര്‍ പൃഥ്വി ഷാ നേടിയ ശതകത്തിന്റെ പിന്‍ബലത്തിലാണ് തമിഴ്നാട് നല്‍കിയ 251 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ മുംബൈയ്ക്കായത്.…

ഫൈനല്‍ പ്രതീക്ഷയുമായി മുംബൈയും തമിഴ്നാടും അവസാന ദിവസത്തിലേക്ക്

മുംബൈ-തമിഴ്നാട് രഞ്ജി ട്രോഫി സെമിയില്‍ ഇരു ടീമുകളും ഫൈനല്‍ പ്രതീക്ഷയുമായാണ് അഞ്ചാം ദിവസം മത്സരത്തിനിറങ്ങുക. നാലാം ദിവസ മത്സരം അവസാനിക്കുമ്പോള്‍ തമിഴ്നാട് നല്‍കിയ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ 5/0 എന്ന നിലയിലാണ്. ക്യാപ്റ്റന്‍…

മുംബൈയ്ക്ക് ലീഡ്, താരെയും മധ്യനിരയും രക്ഷകരായി

തമിഴ്നാടിനെതിരെയുള്ള രഞ്ജി സെമി മത്സരത്തില്‍ മുംബൈയ്ക്ക് 406 റണ്‍സിനു പുറത്ത്. രണ്ട് ദിവസം മാത്രം ശേഷിക്കേ 101 റണ്‍സ് ലീഡ് സ്വന്തമാക്കിയ മുംബൈയ്ക്ക് വേണ്ടി ആദിത്യ താരെയും മധ്യനിരയും വാലറ്റവും ചേര്‍ന്നാണ് മികച്ച ബാറ്റിംഗ് പ്രകടനം…