Browsing Tag

Tai Tzu Ying

തായി സുവിനെ പരാജയപ്പെടുത്തി ഒളിമ്പിക്സ് സ്വര്‍ണ്ണം നേടി ചെന്‍ യൂ ഫേ

ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗിള്‍സിൽ സ്വര്‍ണ്ണ മെഡൽ നേടി ചൈനയുടെ ചെന്‍ യൂ ഫേ. ഇന്ന് നടന്ന ഫൈനലിൽ ചൈനീസ് തായ്പേയുടെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിംഗിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെന്‍ സ്വര്‍ണ്ണം…

സുവര്‍ണ്ണ പ്രതീക്ഷകളില്ല, തായി സുവിനോട് സിന്ധുവിന് സെമിയിൽ പരാജയം

സ്വര്‍ണ്ണ മെഡലെന്ന സിന്ധുവിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കി ചൈനീസ് തായ്പേയുടെ തായി സു യിംഗ്. ഇന്ന് നടന്ന മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിനെതിരെ തായിയുടെ വിജയം. ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പം നടന്ന പോരാട്ടത്തിനൊടുവിൽ തായി ഗെയിം…

തായി സു യിംഗിനെ കീഴടക്കി കരോളിന മരിന്‍ ചൈന ഓപ്പണ്‍ ജേതാവ്

ചൈന ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ ജേതാവായി സ്പെയിനിന്റെ കരോളിന മരിന്‍. പരിക്ക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലേക്കെത്തിയ ശേഷം മരിന്‍ കളിക്കുന്ന രണ്ടാമത്തെ ടൂര്‍ണ്ണമെന്റാണ് ചൈന ഓപ്പണ്‍. തായ്‍വാന്റെ തായി സു യിംഗിനോടാണ് മരിന്റെ ജയം.…

സിന്ധു സെമിയില്‍, അട്ടിമറിച്ചത് തായി സു യിംഗിനെ

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ എത്തി പിവി സിന്ധു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പിവി സിന്ധു തായി സു യിംഗിനെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടക്കിയത്. ആദ്യ ഗെയിം പിന്നില്‍ പോയ സിന്ധു രണ്ടാം ഗെയിമിലെ ആവേശകരമായ…

നൊസോമി ഒക്കുഹാരയെ വീഴ്ത്തി സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി തായി സു യിംഗ്

സിംഗപ്പൂര്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി തായി സു യിംഗ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേിട്ടുള്ള ഗെയിമിലാണ് താരത്തിന്റെ വിജയം. ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് തായി സു യിംഗ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-19, 21-15. ഇരു…

ഏഴ് മത്സരങ്ങളില്‍ ആദ്യ ജയം, ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് പിവി സിന്ധു

റിയോ ഒളിമ്പിക്സിനു ശേഷം തായി സു യിംഗ് എന്ന കടമ്പ കടക്കാനാകാതെ കഷ്ടപ്പെടുകയായിരുന്നു സിന്ധുവും സൈനയും. ഇപ്പോള്‍ സിന്ധു ആ കടമ്പ മികച്ചൊരു അട്ടിമറി വിജയത്തോടെ സ്വന്തമാക്കുകയായിരുന്നു. വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ 14-21, 21-16, 21-18 എന്ന…

ലോക ഒന്നാം നമ്പര്‍ താരത്തെ കീഴടക്കി ഫ്രഞ്ച് ഓപ്പണ്‍ ജേതാവായി അകാനെ യമാഗൂച്ചി

ഒടുവില്‍ തായി സു യിംഗിനും അടിപതറി. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് തായി കീഴടങ്ങിയത്. 68 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ടുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി ലോക…

തായിയെന്ന കടമ്പ കടക്കാനാകാതെ സൈന

തുടര്‍ച്ചയായ 12ാം തവണയും തായ്‍വാന്റെ തായി സു യിംഗിനോട് കീഴടങ്ങി സൈന നെഹ്‍വാല്‍. കഴിഞ്ഞാഴ്ച ഡെന്മാര്‍ക്ക് ഓപ്പണ്‍ ഫൈനലിന്റെ ആവര്‍ത്തനമായ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിമില്‍…

പതിവു തെറ്റിയില്ല, സൈനയെ കീഴടക്കി തായി, ഡെന്മാര്‍ക്ക് ഓപ്പണ്‍ ചാമ്പ്യന്‍

തുടര്‍ച്ചയായ 11ാം തവണ സൈന നെഹ്‍വാലിനെ കീഴടക്കി തായി സു യിംഗ് ഡെന്മാര്‍ക്ക് ഓപ്പണ്‍ ചാമ്പ്യന്‍. മൂന്ന് ഗെയിം നീണ്ട മത്സരത്തിലാണ് ലോക ഒന്നാം നമ്പറും തായ്‍വാന്‍ താരവുമായ തായി സു യിംഗിന്റെ ജയം.21-13, 13-21, 21-6 എന്ന നിലയിലാണ് തായി സു യിംഗ്…

പതിനൊന്നാം തവണ മറികടക്കുമോ സൈന തായിയെ? ഇന്നറിയാം

ഡെന്മാര്‍ക്ക് ഓപ്പണിന്റെ ഫൈനലില്‍ സൈന നെഹ്‍വാല്‍ തായ്‍വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിംഗിനെ നേരിടുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല സൈനയ്ക്ക്. ആവേശകരമായൊരു ഫൈനല്‍ പ്രതീക്ഷിച്ചെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഇവര്‍ക്കിടയിലെ പഴയ…