Browsing Tag

Tai Tsu Ying

കിരീടം നിലനിര്‍ത്തി തായി സു യിംഗ്, മലേഷ്യന്‍ ഓപ്പണ്‍ ജേതാവ്

2018 മലേഷ്യന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി തായ്‍വാന്റെ തായി സു യിംഗ്. നേരിട്ടുള്ള ഗെയിമുകളില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയിനെയാണ് യിംഗ് പരാജയപ്പെടുത്തിയത്. നിലവിലെ ജേതാവായ യിംഗ് സെമിയില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെയാണ് പരാജയപ്പെടുത്തിയത്. സെമി…

മലേഷ്യ ഓപ്പണ്‍ സെമിയില്‍ പിവി സിന്ധുവിനു തോല്‍വി

മൂന്ന് ഗെയിം പോരാട്ടത്തില്‍ തായ്‍വാന്റെ തായി സു-യിംഗിനോട് 15-21, 21-19, 11-21 എന്ന സ്കോറിനു പരാജയപ്പെട്ട് ഇന്ത്യയുടെ പിവി സിന്ധു. ലോക ഒന്നാം നമ്പര്‍ താരത്തോടാണ് സിന്ധുവിന്റെ തോല്‍വി. ആദ്യ ഗെയിം പരാജയപ്പെട്ടുവെങ്കിലും രണ്ടാം ഗെയിമില്‍…