Browsing Tag

T20

പാകിസ്താന്റെ ടി20 റെക്കോർഡ് മറികടന്ന് നമ്മുടെ ഇന്ത്യ!!

ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ നേടിയ ആറ് വിക്കറ്റ് വിജയത്തിലൂടെ ഇന്ത്യ ടി20യിൽ ഒരു പുതിയ റെക്കോർഡ് ഇട്ടു. ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ടി20 വിജയങ്ങൾ നേടിയ ടീമായാണ് ഇന്ത്യ മാറിയത്. വൈരികളായ പാക്കിസ്ഥാന്റെ റെക്കോർഡ് ആണ് ഇന്ത്യ മറികടന്നത്.…

കൂള്‍ ലുക്കിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, ടീമിന്റെ പുതിയ ജഴ്സി എത്തി

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതിയ ജഴ്സി എത്തി. എംപിഎൽ സ്പോര്‍ട്സ് ആണ് മെര്‍ക്കന്‍ഡൈസ് പാര്‍ട്ണര്‍. ഇന്ത്യയുടെ പുരുഷ വനിത ക്യാപ്റ്റന്മാരും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്റെയും പുതിയ ജഴ്സിയിലുള്ള ചിത്രങ്ങളാണ് പുറത്ത്…

ടി20യിൽ നിന്ന് വിട്ട് നിന്നത് ടെസ്റ്റിൽ ഗുണം ചെയ്തു – ലിറ്റൺ ദാസ്

ടി20 ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തത് തനിക്ക് ഗുണം ചെയ്തുവെന്ന് അറിയിച്ച് ലിറ്റൺ ദാസ്.ലോകകപ്പിന് ശേഷം താരത്തെ പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിന് ശേഷം ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റിൽ താരം ശതകം നേടിയാണ് മികവ്…

ടി20 ലീഗ് ആരംഭിക്കുവാനൊരുങ്ങി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎല്‍ രീതിയിലുള്ള പുതിയ ടി20 ലീഗിന്റെ പ്രഖ്യാപനം നടത്തി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. 2021-22 ഡിസംബര്‍ - ജനുവരി മാസങ്ങളിലായാണ് ലീഗ് നടത്തുക എന്ന് ബോര്‍ഡ് അറിയിച്ചു. ആറ് ടീമുകള്‍ ആവും ലീഗിലുണ്ടാകുക. ഇന്ത്യയുള്‍പ്പെടെ വിവിധ…

ടി20 ലോകകപ്പ് സെമിയിലെത്തുക ഇന്ത്യയും ഈ രാജ്യങ്ങളും, പ്രവചനവുമായി ഡീന്‍ ജോണ്‍സ്

2020 ടി20 ലോകകപ്പ് മാറ്റി വയ്ക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഈ ടൂര്‍ണ്ണമെന്റിലെ സെമി സ്ഥാനങ്ങള്‍ സ്വന്തമാക്കുന്ന ടീമുകളെക്കുറിച്ചുള്ള പ്രവചനവുമായി ഡീന്‍ ജോണ്‍സ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍…

ടി20 പരമ്പരയില്‍ ധോണിയെ ഉള്‍പ്പെടുത്താത്തിനു കാരണം വെളിപ്പെടുത്തി കോഹ്‍ലി

ടി20 പരമ്പരയില്‍ നിന്ന് എംഎസ് ധോണിയെ ഒഴിവാക്കിയതല്ലെന്നും താരം തന്നെ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടതിനാലാണ് ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കിയതെന്നും വെളിപ്പെടുത്തി വിരാട് കോഹ്‍ലി. ധോണി ഇന്ത്യയുടെ ഏകദിന ടീമിന്റെ അവിഭാജ്യ ഭാഗമാണ്. ധോണി…

നേപ്പാള്‍ ടി20 കളിക്കുന്നു, 2015നു ശേഷം

2015നു ശേഷം ആദ്യമായി ടി20 അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന നേപ്പാളിനെ ആതിഥേയത്വം വഹിക്കുവാന്‍ ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സ് ഒരുങ്ങുന്നു. നെതര്‍ലാണ്ട്സും എംസിസിയും പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിലാണ് നേപ്പാളഅ‍ കളിക്കാനത്തുന്നത്. എംസിസിയെ…

ഏഷ്യ കപ്പ് ടി20, ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

മലേഷ്യയില്‍ ജൂണ്‍ 1നു ആരംഭിക്കുന്ന ഏഷ്യ കപ്പ് ടി20യ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെയാണ് ടൂര്‍ണ്ണമെന്റിനായി ഇന്ത്യ പ്രഖ്യാപിച്ചത്. ഈ വര്‍ഷം അവസാനം നടക്കുന്ന വനിത ലോക ടി20യെ മുന്നില്‍ നിര്‍ത്തിയുള്ള ടീമിനെ…

ടി20 റാങ്കിംഗില്‍ സ്പിന്നര്‍മാര്‍ക്ക് മേല്‍ക്കൈ

ഏറ്റവും പുതിയ ടി20 ബൗളര്‍മാരുടെ റാങ്കിംഗ് പ്രകാരം ആദ്യ ഏഴ് സ്ഥാനങ്ങളും കൈയ്യടക്കി സ്പിന്നര്‍മാര്‍. ആദ്യ പത്ത് സ്ഥാനങ്ങളില്‍ വെറും രണ്ട് പേസ് ബൗളര്‍മാരാണ് പട്ടികയിലുള്ളത്. ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍(8ാം സ്ഥാനം), യുഎഇയുടെ മുഹമ്മദ്…

രോഹിത്ത് അടിച്ചു തകർത്തു, ഇന്ത്യക്ക് 88 റൺസിന്റെ വിജയം

ശ്രീലങ്കയ്ക്കെതിരായ T20 യിൽ ഇന്ത്യക്ക് 88 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. മടുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 17.2 ഓവറിൽ 172 റൺസ് എടുക്കാനേ സാധിച്ചുള്ളു. 'ഹിറ്റ്മാൻ'…