Home Tags T20 Worldcup

Tag: T20 Worldcup

ടി20 ലോകകപ്പിൽ $5.6 മില്യണിന്റെ സമ്മാനത്തുക, വിജയികള്‍ക്ക് $1.6 മില്യൺ

യുഎഇയിൽ നടക്കുന്ന 2021 ടി20 ലോകകപ്പിന് $5.6 മില്യണിന്റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ടൂര്‍ണ്ണമെന്റ് വിജയികള്‍ക്ക് $1.6 മില്യൺ സമ്മാനത്തുക ലഭിയ്ക്കും. ഇന്നാണ് ഐസിസി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. സെമി...

പുരുഷ ടി20 ലോകകപ്പിൽ ഡിആര്‍എസും

2021 ടി20 ലോകകപ്പിൽ ഡിആര്‍എസ്(ഡിസിഷന്‍ റിവ്യൂ സിസ്റ്റം) ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച് ഐസിസി. ഇതോടെ ഡിആര്‍എസ് ഉള്‍പ്പെടുത്തുന്ന ആദ്യ ടി20 ലോകകപ്പ് ആയി ഈ ടൂര്‍ണ്ണമെന്റ് മാറും. ഓരോ ഇന്നിംഗ്സിലും ഓരോ ടീമിനും രണ്ട്...

ടി20 ലോകകപ്പ് പാക്കിസ്ഥാന് ഹോം ഇവന്റിന് തുല്യം – ബാബര്‍ അസം

യുഎഇയിൽ ടി20 ലോകകപ്പ് കളിക്കാന്‍ ലഭിച്ച അവസരം പാക്കിസ്ഥാന് അനുകൂലമാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഈ അവസരം ലോകകപ്പിനെ ടീമിന്റെ ഹോം ഇവന്റ് പോലാക്കിയിട്ടുണ്ടെന്നും ബാബര്‍ അസം വ്യക്തമാക്കി. ഏറെക്കാലമായി അന്താരാഷ്ട്ര...

ടി20 ലോകകപ്പ് പരിശീലന ക്യാമ്പിലേക്ക് ധോണിയെ തീര്‍ച്ചയായും വിളിക്കണം – എംഎസ്കെ പ്രസാദ്

മുന്‍ ദേശീയ സെലക്ടര്‍ എംഎസ്കെ പ്രസാദിന്റെ അഭിപ്രായത്തില്‍ ടി20 ലോകകപ്പിനുള്ള പരിശീലന ക്യാമ്പ് നടക്കുകയാണെങ്കില്‍ എംഎസ് ധോണിയെ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടതാണെന്നാണ്. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലാണ്ടിനോടേറ്റ പരാജയത്തിന് ശേഷം എംഎസ് ധോണി ഇതുവരെ...

അനായാസ ക്യാച്ചുകള്‍ വരെ കൈവിടുന്ന ശ്രീശാന്ത് ആ ക്യാച്ച് എടുത്തുവെന്ന് വിശ്വസിക്കാനെ ആകുന്നില്ല, വിധിയാണ്...

ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം ലഭിച്ചപ്പോള്‍ അതില്‍ ശ്രീശാന്തിനും ഒരു പങ്കുണ്ട്, മിസ്ബ ഉള്‍ ഹക്കിന്റെ സ്കൂപ്പ് ഷോട്ട് കൈപ്പിടിയിലൊതുക്കി ചരിത്രത്തിലെ ആദ്യ ടി20 ലോകകപ്പില്‍ തന്നെ ഇന്ത്യയെ കിരീടത്തിലേക്ക് എത്തിച്ചതില്‍ ശ്രീശാന്തിനും...

ടി20 ലോകകപ്പിന് മുമ്പ് രണ്ടാഴ്ച ഐസൊലേഷന്‍ നടപ്പാക്കിയാല്‍ ടൂര്‍ണ്ണമെന്റ് സാധ്യമായേക്കാം

കൊറോണ കാരണം ലോകം ലോക്ക്ഡൗണില്‍ പോയിരിക്കുന്ന അവസരത്തില്‍ ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ താരങ്ങളെ രണ്ടാഴ്ച ഐസൊലേഷനില്‍ ഇരുത്തിയാല്‍ ടൂര്‍ണ്ണമെന്റ് സാധ്യമാകുമെന്ന അഭിപ്രായമാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു...

ഐപിഎലും ടി20 ലോകകപ്പും ഈ വര്‍ഷം നടക്കുമെന്ന് തോന്നുന്നില്ലെന്ന് ഡേവ് വാട്മോര്‍

കൊറോണ മൂലം ഈ വര്‍ഷം ഐപിഎലോ ടി20 ലോകകപ്പോ നടക്കുവാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ് മുന്‍ കേരള കോച്ച് ഡേവ് വാട്മോര്‍. താനല്ല ഇത് സംബന്ധിച്ച കാര്യങ്ങള്‍ പറയുവാന്‍ കഴിയുന്ന ശരിയായ വ്യക്തിയല്ലെങ്കിലും ധൃതി...

ഓസ്ട്രേലിയയിലെ യാത്ര വിലക്ക്, ഇന്ത്യയില്‍ ടി0 ലോകകപ്പ് നടത്താന്‍ കഴിയുന്നതാണെന്ന് സുനില്‍ ഗവാസ്കര്‍

കോവിഡ് 19 മൂലം ഓസ്ട്രേലിയ തങ്ങളുടെ അതിര്‍ത്തി സെപ്റ്റംബര്‍ 30 വരെ അടച്ചിടുകയും യാത്ര വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് നടത്തിപ്പ് ആശങ്കയിലായിരിക്കുകയാണ്. എന്നാല്‍ ഇതിന്...

ഓസ്ട്രേലിയയുടെ ടി20 സെറ്റപ്പ് മികച്ചത്, ലോകകപ്പിനെ ഉറ്റുനോക്കുന്നത് പ്രതീക്ഷയോടെ

ഓസ്ട്രേലിയയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളും ടീമിന്റെ ഘടനയും ഏറെക്കുറെ സ്ഥിരമായിക്കഴിഞ്ഞുവെന്നും ഈ ടീമില്‍ പ്രതീക്ഷ ഏറെയുള്ളതിനാല്‍ ലോകകപ്പില്‍ ഉയര്‍ന്ന സാധ്യതയാണുള്ളതെന്നും അഭിപ്രായപ്പെട്ട് ടീം വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലെക്സ് കാറെ. 2019ല്‍ കളിച്ച...

ഹാര്‍ദ്ദിക്കിന്റെ മടങ്ങി വരവ് ഇന്ത്യയെ കരുത്തരാക്കുന്നു, ടി20യില്‍ ഫലം അപ്രവചനീയം

ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലെ ഫേവറൈറ്റുകളെ പറയുക അസാദ്ധ്യമാണെന്ന് വിരേന്ദര്‍ സേവാഗ്. ടി20 ഫോര്‍മാറ്റിലെ ഫലം അപ്രവചനീയമാണെന്നും ഒരു കളിക്കാരന്‍ വിചാരിച്ചാല്‍ മത്സര ഗതി മാറ്റിയെടുക്കാമെന്നും വിരേന്ദര്‍ സേവാഗ് വ്യക്തമാക്കി. അതിനാല്‍ തന്നെ...

റിക്കി പോണ്ടിംഗ് ഓസ്ട്രേലിയന്‍ കോച്ചായി എത്തുന്നുവോ?

2020 ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയുടെ പരിശീലകനായി റിക്കി പോണ്ടിംഗ് എത്തുമെന്ന് അഭ്യൂഹങ്ങള്‍. റിക്കി പോണ്ടിംഗുമായി ക്രിക്കറ്റ് ഓസ്ട്രേലിയ അവസാന വട്ട ചര്‍ച്ചകളിലാണെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. 2019 ആഷസ് പരമ്പരയോടെ ഡാരന്‍...
Advertisement

Recent News