Home Tags T20 Global League

Tag: T20 Global League

പുത്തരിയില്‍ തന്നെ കല്ല് കടി, ടി20 ഗ്ലോബല്‍ ലീഗ് അടുത്ത നവംബറിലേക്ക് മാറ്റി

ഏറെ പ്രതീക്ഷയോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കാത്തിരുന്ന ടി20 ഗ്ലോബല്‍ ലീഗ് അടുത്ത വര്‍ഷം നവംബറിലേക്ക് മാറ്റിയതായി ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു. നവംബര്‍ 3നു മത്സരം തുടങ്ങാനിരിക്കെയാണ് ഇന്ന് രാവിലെ(ദക്ഷിണാഫ്രിക്കന്‍ സമയം) ചേര്‍ന്ന യോഗത്തില്‍...

ടി20 ഗ്ലോബല്‍ ലീഗ് നവംബര്‍ 3നു ആരംഭിക്കും

കേപ് ടൗണ്‍ നൈറ്റ് റൈഡേഴ്സും പ്രെട്ടോറിയ മാവെറിക്സും തമ്മില്‍ നവംബര്‍ മൂന്നിനു ന്യൂലാന്‍ഡ്സില്‍ നടക്കുന്ന മത്സരത്തോടു കൂടി പ്രഥമ ടി20 ഗ്ലോബല്‍ ലീഗിനു തുടക്കം. 44 ദിവസം നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ 57...

വിദേശ മാര്‍ക്കീ താരങ്ങള്‍ക്ക് ടീമുകളായി

ദക്ഷിണാഫ്രിക്കയിലെ ടി20 ഗ്ലോബല്‍ ലീഗിലെ വിദേശ മാര്‍ക്കീ താരങ്ങളെ തിരഞ്ഞെടുത്ത് ടീമുകള്‍. എട്ട് മാര്‍ക്കീ താരങ്ങളുടെ ലിസ്റ്റില്‍ നിന്ന് ആദ്യ അവസരം ലഭിച്ചത് ബ്ലൂംഫോണ്ടൈന്‍ സിറ്റി ബ്ലേസേഴ്സിനായിരുന്നു. അവര്‍ തങ്ങളുടെ അവസരം മുതലാക്കി...

ദക്ഷിണാഫ്രിക്കയിലേക്ക് ടി20 കളിയ്ക്കാനായി അഫ്രീദി

ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കാനിരിക്കുന്ന ടി20 ഗ്ലോബല്‍ ലീഗിലെ ഡ്രാഫ്ടില്‍ ഇടം പിടിച്ച പാക് താരം ശാഹിദ് അഫ്രീദിയും മറ്റു പ്രമുഖ താരങ്ങളും. 90 വിദേശ താരങ്ങള്‍ക്കാണ് അവസാന ഡ്രാഫ്ടില്‍ ഇടം നല്‍കിയിട്ടുള്ളത്. ഓരോ ടീമിനും...

ഗ്ലോബല്‍ ടി20: ലീഗ് ടീമുകളെ സ്വന്തമാക്കി ഐപിഎല്‍, പിഎസ്എല്‍ ഫ്രാഞ്ചൈസികള്‍

ഗ്ലോബല്‍ ടി20 ലീഗില്‍ ടീമുകളെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും, ഡല്‍ഹി ഡെയര്‍ ഡെവിള്‍സും കൂട്ടിനായി പാക്കിസ്ഥാനില്‍ നിന്ന് ലാഹോര്‍ ഖലന്‍ഡേര്‍സ്, പേഷ്വാര്‍ സല്‍മി. മറ്റു നാല് ടീമുകളെ ദക്ഷിണാഫ്രിക്ക, ഹോംങ്കോംഗ്, ദുബായ്...
Advertisement

Recent News