Browsing Tag

T10 League

ഒളിമ്പിക്സില്‍ ക്രിക്കറ്റ് വരണം, അത് ടി10 ഫോര്‍മാറ്റായാല്‍ ഏറെ സന്തോഷമെന്ന്: മോണെ മോര്‍ക്കല്‍

യുഎഇയില്‍ നടക്കുന്ന ടി10 ലീഗ് രണ്ടാം സീസണില്‍ മാര്‍ക്കീ താരമായി എത്തിയ മോണെ മോര്‍ക്കല്‍ ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാകണമെന്ന് ആഗ്രഹം. ടൂര്‍ണ്ണമെന്റില്‍ ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി കളിക്കുന്ന മോണെ മോര്‍ക്കല്‍ ഒളിമ്പിക്സില്‍ ഏറ്റവും…

കേരള കിംഗ്സിന്റെ പരിശീലകനായി ഡാനിയേല്‍ വെട്ടോറി, റോബിന്‍ സിംഗും പരിശീലക വേഷത്തില്‍

ടി10 ലീഗിന്റെ രണ്ടാം പതിപ്പില്‍ സ്റ്റീഫന്‍ ഫ്ലെമിംഗിനു പിന്നാലെ കോച്ചിംഗ് ദൗത്യങ്ങളായി മുന്‍ നിര താരങ്ങളും. ഇതില്‍ ഇന്ത്യയുടെ റോബിന്‍ സിംഗും ഉള്‍പ്പെടുന്നു. എട്ട് ടീമുകളില്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് ബംഗാള്‍ ടൈഗേഴ്സിനെ പരിശീലിപ്പിക്കുമ്പോള്‍…

ടി10 ലീഗ് രണ്ടാം പതിപ്പില്‍ സ്റ്റീഫന്‍ ഫ്ലെമിംഗും

യുഎഇയില്‍ നവംബറില്‍ ആരംഭിക്കുന്ന ടി10 ലീഗിന്റെ രണ്ടാം പതിപ്പില്‍ ബംഗാള്‍ ടൈഗേഴ്സ് പരിശീലകനായി സ്റ്റീഫന്‍ ഫ്ലെമിംഗ് എത്തുന്നു. ടൂര്‍ണ്ണമെന്റിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് ഇത് സ്ഥിതീകരിച്ചിരിക്കുന്നത്. പുതിയ പതിപ്പില്‍ മൂന്ന് പുതിയ ടീമുകള്‍…

നേപ്പാള്‍ സ്പിന്‍ സെന്‍സേഷന്‍ ഗെയിലിനൊപ്പം കേരള കിംഗ്സില്‍ കളിക്കും

ക്രിസ് ഗെയിലിനു പിന്നാലെ ക്രിക്കറ്റ് ലോകത്തെ പുതിയ സെന്‍സേഷനും സ്പിന്‍ പ്രതിഭയുമായ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയും കേരള കിംഗ്സിലേക്ക്. ടി10 ലീഗ് പ്ലേയര്‍ ഡ്രാഫ്ടിലാണ് കേരളത്തിന്റെ ഫ്രാഞ്ചൈസി സന്ദീപിനെ സ്വന്തമാക്കിയത്. ഐപിഎല്‍ 2018ല്‍…

ക്രിസ് ഗെയിലിനെ സ്വന്തമാക്കി കേരള കിംഗ്സ്

ടി10 ലീഗിന്റെ രണ്ടാം പതിപ്പിനു മുന്നോടിയായി നടന്ന പ്ലേയര്‍ ഡ്രാഫ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ കേരള കിംഗ്സ് ക്രിസ് ഗെയിലിനെ സ്വന്തമാക്കി. ഡ്രാഫ്ടിലെ ആദ്യ അവസരത്തില്‍ തന്നെ കേരള കിംഗ്സ് ഗെയിലിനെ സ്വന്തമാക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍…

ടി10 ലീഗിലെ കോച്ചിംഗ് ദൗത്യം ഏറ്റെടുക്കാനൊരുങ്ങി ഗിബ്സ്

ടി10 ലീഗില്‍ രാജസ്ഥാനി ഹീറോസിന്റെ കോച്ചായി ഹെര്‍ഷല്‍ ഗിബ്സ് എത്തുന്നു. നിലവില്‍ കുവൈറ്റ് ദേശീയ ടീമിന്റെ മുഖ്യ കോച്ചാണ് ഗിബ്സ്. ടി10 ലീഗിലെ രണ്ടാം സീസണില്‍ 8 ടീമുകളാവും ഇത്തവണയുണ്ടാകുക. കഴിഞ്ഞ സീസണില്‍ 6 ടീമുകളായിരുന്നു പങ്കെടുത്തിരുന്നത്.…

മറാത്ത അറേബ്യന്‍സിന്റെ ജഴ്സി പ്രകാശനം ചെയ്ത് സേവാഗ്

ഡിസംബര്‍ 14നു ഷാര്‍ജയില്‍ ആരംഭിക്കുന്ന ടി10 ക്രിക്കറ്റ് ലീഗിലെ ടീമായ മറാത്ത അറേബ്യന്‍സിന്റെ ടീം ജഴ്സി പ്രകാശനം ചെയ്ത് വിരേന്ദര്‍ സേവാഗ്. ഇന്ന് മുംബൈയില്‍ നടന്ന ചടങ്ങിലാണ് അഭിനേതാവ് സൊഹൈല്‍ ഖാനിനോടൊപ്പം വിരേന്ദര്‍ സേവാഗ് ടീമിന്റെ ജഴ്സി…