Browsing Tag

Syntrianz

ജയം ആറ് റണ്‍സിനു, സിന്‍ട്രിയന്‍സിനെ വീഴ്ത്തി ഐസിഫോസ്

സിന്‍ട്രിയന്‍സിനെതിരെ 6 റണ്‍സ് ജയം സ്വന്തമാക്കി ഐസിഫോസ്. ടോസ് നേടിയ ഐസിഫോസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 8 ഓവറില്‍ വെറും നാല് വിക്കറ്റുകളെ നഷ്ടമായുള്ളുവെങ്കിലും 46 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. രജീത്(19) രണ്ടക്കം കടന്നപ്പോള്‍…

13 റണ്‍സിന്റെ വിജയവുമായി സോഫ്റ്റ്വെയര്‍ ഇന്‍ക്യുബേറ്റര്‍ ബി

സിന്‍ട്രിയന്‍സിനെ പരാജയപ്പെടുത്തി സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റര്‍ ബി ടീമിനു ടിപിഎല്‍ മത്സരത്തില്‍ വിജയം. 13 റണ്‍സിന്റെ വിജയമാണ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റര്‍ ബി ടീം സ്വന്തമാക്കിയത്. 13 റണ്‍സ് വിതം നേടിയ…

ഫയ സ്ട്രൈക്കേഴ്സിനു ജയം

ടിപിഎല്‍ 2018ല്‍ സിന്‍ട്രിയന്‍സിനെതിരെ 4 വിക്കറ്റ് ജയം സ്വന്തമാക്കി ഫയ സ്ട്രൈക്കേഴ്സ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഫയ സിന്‍ട്രിയന്‍സിനെ 7.4 ഓവറില്‍ 28 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. സിന്‍ട്രിയന്‍സിന്റെ അഞ്ച് ബാറ്റ്സ്മാന്മാര്‍…

സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്ററെ തകര്‍ത്ത് സിന്‍ട്രിയന്‍സ് XI, കൂറ്റന്‍ വിജയവുമായി എംപിടി ഫീനിക്സ്

സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്ററിനെതിരെ മികച്ച വിജയവുമായി സിന്‍ട്രിയന്‍സ്. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത സിന്‍ട്രിയന്‍സിനു പ്രതീക്ഷിച്ച തുടക്കമാണ് ലഭിച്ചത്. വിക്കറ്റിനിടയിലെ ഓട്ടത്തിലെ പിഴവുകളും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടതും…