Browsing Tag

Sylhet

വനിത ഏഷ്യ കപ്പ് ബംഗ്ലാദേശിൽ നടക്കും

2022 വനിത ഏഷ്യ കപ്പ് വേദിയാകുവാന്‍ പോകുന്നത് ബംഗ്ലാദേശ്. ബംഗ്ലാദേശിലെ സിൽഹെറ്റ് പട്ടണം ആവും ഏഷ്യ കപ്പിന് വേദിയാകുക. ഒക്ടോബര്‍ 1 മുതൽ 16 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റിൽ 7 ടീമുകളാകും കളിക്കുക. 2014 ടി20 ലോകകപ്പിന് ശേഷം സിൽഹെറ്റിൽ…